താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ…
മലപ്പുറം: ആദിവാസി മേഖലകളിലും മലയോര മേഖലകളിലും പട്ടയ വിതരണം വേഗത്തിലാക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഇതിന്റെ ഭാഗമായി ജില്ലയില്‍ 109.28 ഹെക്ടര്‍ ഭൂമി പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് മാസത്തിനകം നല്‍കുമെന്നും…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും എന്റെ താനൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പൂരപ്പുഴ വളളം കളിക്ക് പരിസമാപ്തി. ആവേശം അണപൊട്ടി ഒഴുകിയ മൽസരത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് സ്പോൻസർ…
ഇത്തവണ ഓണം പൊലിപ്പിക്കാന്‍ വ്യത്യസ്തതയാര്‍ന്ന പായസ രുചികളും ഓണസദ്യയുമായി എത്തുകയാണ് കൊണ്ടോട്ടി കെ.ടി.ഡി സി. ഹോട്ടല്‍. കേട്ടാല്‍ തന്നെ നാവില്‍ കൊതിയൂറുന്ന പന്ത്രണ്ട് തരം പായസങ്ങളാണ് അത്തം മുതല്‍ ഓണം വരെയുള്ള വിവിധ ദിവസങ്ങളിലായി…
ഇക്കുറി ഓണം ഗംഭീരമാക്കാനൊരുങ്ങുകയാണ് കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍. കോവിഡ് പ്രതിസന്ധികളും മഴക്കെടുതികളും തരണം ചെയ്ത് ഇക്കൊല്ലമെത്തിയ ഓണാഘോഷത്തിന് ഓണ വിപണി കീഴടക്കാന്‍ കുടുംബശ്രീ ഒരുങ്ങിക്കഴിഞ്ഞു. ജില്ലയിലെ 111 സി.ഡി.എസുകളിലും ജില്ലാതലത്തിലും ഓണചന്തകള്‍ സംഘടിപ്പിച്ച്…
ഓണത്തിനോടനുബന്ധിച്ച് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള വിതരണം പൂര്‍ത്തിയായിട്ടുണ്ട്. 10,20,217 കിറ്റുകളാണ് ജില്ലയില്‍ ആകെ വിതരണം ചെയ്യുന്നത്. ഏറനാട് താലൂക്കില്‍ 16, നിലമ്പൂര്‍…
കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് മലപ്പുറം കലക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക,…
മലപ്പുറം കെ.എസ.്ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു. ബസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പി.ഉബൈദുള്ള എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നാല്…
കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ജില്ലയില്‍ പുരോഗമിക്കുന്നു. ജൂണ്‍ 15ന് ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുവരെ (ഓഗസ്റ്റ് 23) ജില്ലയില്‍ തീര്‍പ്പാക്കിയത് 68578 ഫയലുകള്‍.…
ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം പുതിയ പാലത്തിന്റെ നിര്‍മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഭാരതപ്പുഴയില്‍ നിലവിലെ പാലത്തോട് ചേര്‍ന്ന് വലതുഭാഗത്ത് ആറുവരിയില്‍ കുറ്റിപ്പുറം പുതിയ പാലത്തിന്റെ…
