സംരംഭകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ വ്യവസായ കേന്ദ്രം 40 അംഗ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു. ബാങ്കിങ്, ജി.എസ്.ടി, അനുമതികളും ലൈസന്‍സുകളും, ടെക്നോളജി, മാര്‍ക്കറ്റിങ്, നിയമം, എക്സ്പോര്‍ട്ട് ഡി.പി.ആര്‍ തയ്യാറാക്കല്‍ എന്നീ കാര്യങ്ങള്‍ക്കാണ്…
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ 2021-22 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി പ്രവേശനം…
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു . ഡിസംബര്‍ 13…
കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ രാമനാട്ടുകര മുതല്‍ നാട്ടകുല്‍ വരെയുള്ള ഭാഗത്ത് അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങള്‍, സ്തൂപങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ ബന്ധപ്പെട്ട കക്ഷികള്‍ തന്നെ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് പെരിന്തല്‍മണ്ണ ദേശീയപാതാ ഉപവിഭാഗം…
തിരൂരങ്ങാടി താലൂക്കിലെ റേഷന്‍ കടകളിലൂടെ കാര്‍ഡുടമകള്‍ക്ക് നവംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) -കാര്‍ഡൊന്നിന് 15 കിലോഗ്രാം പുഴുക്കലരി,10 കിലോഗ്രാം കുത്തരി,…
കായിക വകുപ്പ് വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു 26 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സീനിയര്‍ വനിത നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി പുറത്തിറക്കി. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ട്രോഫിയുടെ പ്രകാശനം നിര്‍വഹിച്ചു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍…
ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് തിരൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡ് പൊറൂരില്‍ തുടക്കമായി. വി.എം.എച്ച്.എം.എ.എല്‍.പി സ്‌കൂളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍…
അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഇ-ശ്രം പോര്‍ട്ടലിലേക്കുള്ള രജിസ്ട്രേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി പറഞ്ഞു. ജില്ലാതല ഇ-ശ്രം ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി…
ഗാര്‍ഹിക പീഡന സ്ത്രീധന നിരോധന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളെ ഉള്‍പ്പെടുത്തി ചിത്ര രചന മത്സരം സംഘടിപ്പിച്ചു. 'ഗാര്‍ഹിക പീഡന -സ്ത്രീധന നിരോധനം' എന്ന വിഷയത്തില്‍…
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ജില്ലാ വിഭാഗമായ ഇന്നോവേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു. ട്രെഡീഷണല്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് എം.എസ്.എം.ഇഎന്ന വിഷയത്തിലാണ് സെമിനാര്‍. എസ്.എസ്.എം പോളിടെക്‌നിക്ക്…