പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സ് കനറാ ബാങ്കുമായി ചേര്‍ന്ന് വായ്പാമേള സംഘടിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ഇന്നലെയും ഇന്നുമായാണ് (ഓഗസ്റ്റ് 22,23) വായ്പാമേള. മലപ്പുറം ജില്ലയിലെ പ്രവാസി പുനരധിവാസ വായ്പമേള…
ജില്ലാതല വിതരണോദ്ഘാടനം ജില്ലാകലക്ടര്‍ നിര്‍വഹിച്ചു സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് (ഓഗസ്റ്റ് 23) ആരംഭിക്കും. എല്ലാ കാര്‍ഡുകള്‍ക്കും തുണിസഞ്ചിയുള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓണക്കിറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം ഉദ്ഘാടനം മലപ്പുറം…
മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 98.65 ശതമാനം മാര്‍ക്കോടെ മഞ്ചേരി മെഡിക്കല്‍ കോളജ് യോഗ്യത നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ജില്ലയില്‍ ഈ…
അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഓഗസ്റ്റ് 20ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് ഓണ്‍ലൈനായാണ് മുഖ്യമന്ത്രി സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. കായിക, ഹജ്ജ്…
ഹരിതകര്‍മ്മസേന ജില്ലാ സംഗമം നടത്തി കോഴി മാലിന്യത്തില്‍ നിന്നും മോചനം നേടി മലപ്പുറം. കടകളില്‍ നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം സംസ്‌കരണ കേന്ദ്രങ്ങളിലെത്തിച്ച് വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. 21 സംസ്‌കരണ കേന്ദ്രങ്ങളാണ് ജില്ലയുടെ വിവിധ…
ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ഖാദി പ്രചരണത്തില്‍ ജനങ്ങള്‍ പങ്കാളികളാവണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'ഓണം ഖാദി…
മൂവായിരം പതാകകളുടെ നിര്‍മാണം പൂര്‍ത്തിയായി സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക നിര്‍മാണം അതി വേഗം പുരോഗമിക്കുന്നു. വേങ്ങര…
വസ്ത്ര ബൊട്ടീക്ക് യൂണിറ്റ് നിർമിച്ച 432 പതാകകൾ കാനറാ ബാങ്കിന് കൈമാറി ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള 'ഹർ ഘർ തിരംഗ' പരിപാടിക്ക് സംസ്ഥാനത്തൊട്ടാകെ പതാക നിർമാണം പുരോഗമിക്കുമ്പോൾ ആദ്യ വിതരണം നടത്തി…
കെട്ടിക്കിടക്കുന്ന ഫയലുകള്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ കഴിഞ്ഞ അഞ്ചു ദിവസം കൊണ്ട് തീര്‍പ്പാക്കിയത് 5159 ഫയലുകള്‍. തിങ്കളാഴ്ച മുതല്‍ നടന്ന പ്രത്യേക ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ 4763…
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ശാസ്ത്രീയ മത്സ്യ ബന്ധനവും ഉറപ്പാക്കി പൊന്നാനിയിലെ ഫിഷറീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. നാല് മാസത്തിനിടയില്‍ ജില്ലയിലെ 70 കിലോമീറ്റര്‍ തീരദേശ മേഖലകളില്‍ നിന്നായി 30 ഓളം വിവിധ അപകടങ്ങളില്‍പെട്ട 343 മത്സ്യത്തൊഴിലാളികളുടെ…
