കൊണ്ടോട്ടി വെട്ടുകാട് -ഒളവട്ടൂര്‍- മുണ്ടുമുഴി റോഡ് പ്രവര്‍ത്തിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊണ്ടോട്ടി മണ്ഡലത്തിലെ മൂന്ന് ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണ് ഇത്. എട്ടുമീറ്റര്‍ വീതിയും എട്ട് കിലോമീറ്റര്‍ നീളവുഉള്ള മണ്ഡലത്തിലെ പ്രധാന…
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നീര്‍ത്തടം അടിസ്ഥാനത്തില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കുള്ള പരിശീലനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. കൊണ്ടോട്ടി ബ്ലോക്ക്…
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും ആരംഭിച്ച മൊബൈല്‍ മാവേലിസ്റ്റോറിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് തിരൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് രാവിലെ 9.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും. പ്രകൃതിക്ഷോഭം, ഇന്ധനവില വര്‍ദ്ധന…
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഡിസംബര്‍ 02) 136 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 3.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,443…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഡിസംബര്‍ 01) 282 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.45 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 5,178…
സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് ഗതാഗത യോഗ്യമാക്കാനായി അടിയന്തര പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബി പദ്ധതിയില്‍ 122 കോടി രൂപ ഉപയോഗിച്ചാണ് അന്തര്‍ദേശീയ…
വള്ളിക്കുന്ന് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കുമുള്ള കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലം തല വിദഗ്ധ സമിതി രൂപീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍, കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,…
വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ബാലസൗഹൃദ മലപ്പുറം ജില്ലാ എന്ന പേരില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിപിസി ചെയര്‍പേഴ്സണുമായ എം.കെ.റഫീഖ…
കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ജില്ലാതല ആശയ രൂപീകരണ സെമിനാര്‍ ഡിസംബര്‍ രണ്ടിന് ഉച്ചക്ക് 2.30ന് തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് കോളജില്‍ നടക്കും. ട്രെഡീഷണല്‍…