മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ  അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു.  മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍…

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്‌സിൽ…

ജില്ലയിലെ ക്ഷീരകർഷകർക്ക് താങ്ങായി ക്ഷീരവികസന വകുപ്പ്. ക്ഷീരകര്‍ഷകരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ഉറപ്പാക്കുന്നതിനൊപ്പം പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നിരവധി പ്രവര്‍ത്തനങ്ങളാണ് വകുപ്പ് മലപ്പുറം ജില്ലയില്‍ നടപ്പാക്കി വരുന്നത്. ജില്ലയിലെ ക്ഷീരകർഷകർക്ക് പാൽ സംഭരണ വിലയായി…

താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 40 ലക്ഷം രൂപ എം.എൽ.എ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച്…

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ  പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി  നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി പൊന്നാനിയിൽ തൊഴിൽ മേള സംഘടിപ്പിച്ചു. പൊന്നാനി എം.ഇ.എസ് കോളേജിൽ നടന്ന തൊഴിൽ മേള പി.നന്ദകുമാർ എം.എൽ.എ…

താനൂർ നഗരസഭയിൽ ഹാർബർ എഞ്ചിനിയറിംഗിന്റെ 82.30 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി നിർമ്മിച്ച ചാഞ്ചേരി കുണ്ടിൽപീടിക റോഡിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി.ടി. അക്ബർ അധ്യക്ഷത വഹിച്ചു. റോഡിനായി…

കായിക രംഗത്ത് 2024-25 സാമ്പത്തിക വർഷത്തിൽ കായിക അധ്യാപകർ, പരിശീലകർ ഉൾപ്പെടെ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്  സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. പൊറൂക്കര യാസ് പോ മൈതാനിയിൽ ലിറ്റിൽ കിക്കേഴ്സ്…

താനൂര്‍ നഗരസഭ പരിധിയിലെ മുക്കോല ആരോഗ്യ ഉപകേന്ദ്രം കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ദീന്‍ അധ്യക്ഷനായി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിടത്തിന്റെ…

പുനരുദ്ധാരണ പ്രവൃത്തി പൂർത്തിയാക്കിയ 44 റോഡുകൾ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യമേഖലയുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തി വരുന്നതെന്ന് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി…

മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി കല്ലിങ്കൽ പറമ്പ് എം എസ് എം എച്ച് എസ് എസിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ പ്രകൃതി പഠനത്തിനു പോയി നെടുങ്കയത്ത്  രണ്ട് വിദ്യാർഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി…