സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ തിളക്കമുള്ള അധ്യായമായ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഒരു വര്‍ഷം നീളുന്ന രജതജൂബിലി ആഘോഷ പരിപാടികള്‍ക്ക് ആഗസ്ത് 17ന് തുടക്കമാകും. വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് പ്രത്യേകവേദിയില്‍…

മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു. വെള്ളിയാഴ്ച (2021 ഓഗസ്റ്റ് ആറ്) 18.46 ശതമാനമാണ് ടി.പി.ആര്‍ രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,417 പേര്‍ക്കാണ് വൈറസ്ബാധ…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ/ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച 2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക്…

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്  അംഗങ്ങളായവരുടെ അംശാദായം കേരളത്തിലെ സബ് പോസ്റ്റ് ഓഫീസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.  ഓഫീസ് നേരിട്ട് അംശാദായം  സ്വീകരിക്കുന്നില്ല.  അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ…

  ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റപ്പെടുന്ന പാലപ്പെട്ടിയിലെ എ.എം.എല്‍.പി സ്‌കൂള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്  പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് പി. നന്ദകുമാര്‍ എം.എല്‍.എ കത്ത് നല്‍കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ഉള്‍പ്പെടെ പഠിക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള…

മലപ്പുറം:ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന മാതൃകവചം പദ്ധതി ആലങ്കോട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. വാക്‌സിനേഷന്റെ ഉദ്ഘാടനം ആലങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത നിര്‍വഹിച്ചു. കോവിഡ് രോഗ ഭീതി  ഒഴിവാക്കി അമ്മയെ ഗര്‍ഭകാലത്തും…

  മലപ്പുറം:ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത  വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി നിലമ്പൂര്‍ നഗരസഭാ പരിധിയിലെ നല്ലംതണ്ണി അങ്കണവാടിയില്‍ പ്രാദേശിക പ്രതിഭാകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, മതന്യൂനപക്ഷ, അതിഥി തൊഴിലാളി തുടങ്ങിയ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി…

മലപ്പുറം:മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 05) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,645 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.87 ശതമാനമാണ് ജില്ലയിലെ…

മലപ്പുറം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രെയിനിങിന്റെ (സി-ആപ്റ്റ്) കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ…

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 04) 3,691 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 15.19 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്.…