മലപ്പുറം: രാഷ്ട്രത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ എ.ഡി.എം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ദേശീയ പതാക ഉയര്‍ത്തി…
മലപ്പുറം: 'കുട്ടികളിലെ കാഴ്ച്ചക്കുറവിന് ആയുര്‍വേദ പരിഹാരം' എന്ന ലക്ഷ്യത്തോടെ ഭാരതീയ ചികിത്സാവകുപ്പ് നടപ്പാക്കുന്ന ദൃഷ്ടി പദ്ധതി മലപ്പുറത്തും. കാഴ്ച്ചക്കുറവിനുള്ള സൗജന്യ ചികിത്സ വെളിമുക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാണെന്ന്…
മലപ്പുറം: വിദ്യാര്‍ഥികളില്‍ സ്വയം സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പോളിടെക്‌നിക് അധ്യാപകര്‍ക്ക് ആറ് ദിവസത്ത ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. എന്റര്‍പ്രിണേറിയല്‍ ഇക്കോസിസ്റ്റം എന്ന പേരില്‍ ഓഗസ്റ്റ്…
മലപ്പുറം: കേര കൃഷി വികസനത്തിന്റെ ഭാഗമായി കാലടി ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മുഖേന തൈങ്ങിന്‍ തൈകളുടെ വിതരണം ആരംഭിച്ചു. തൈങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം കൃഷിഭവനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ. തിരുത്തി നിര്‍വഹിച്ചു. ഡബ്ല്യൂ.സി.ടി…
മലപ്പുറം: വണ്ടൂര്‍ വി.എം.സി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് ആറിന് നടത്താനിരുന്ന വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌പോര്‍ട്‌സ് സ്‌കൂളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ കോവിഡ്-19 പ്രത്യേക സാഹചര്യത്തെ തുടര്‍ന്ന് മാറ്റിവച്ചതായി…
മലപ്പുറം: സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റന്‍സ് കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. താത്പര്യമുള്ളവര്‍…
മലപ്പുറം: തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുളള ഉദേ്യാഗാര്‍ത്ഥികള്‍ www.gptcthirurangadi.in ല്‍ സന്ദര്‍ശിക്കണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം…
ആദിവാസി കോളനികളില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഓണക്കിറ്റ്വിതരണം ചെയ്തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് മുള്ളമട ആദിവാസി കോളനിയിലാണ് സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നേരിട്ടെത്തി ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. കോളനിയിലെ ഏഴ് കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. പഞ്ചസാര,…
ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു. മഞ്ചേരി, വായ്പ്പാറപ്പടി, മരത്താണി, മഞ്ഞപ്പറ്റ, എളങ്കൂര്‍ എന്നിവിടങ്ങളിലെ ആറ് റേഷന്‍ കടകളടക്കം എട്ട് വ്യാപാര സ്ഥാപനങ്ങള്‍…
പൊന്നാനി നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലെയും ഗര്‍ഭിണികളായവര്‍ക്ക് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ക്യാമ്പുകളിലായി 248 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് ഗര്‍ഭിണികള്‍ക്കായി നഗരസഭ വാക്‌സിനേഷന്‍ ക്യാമ്പ്…