തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന്/ സ്ത്രീ രക്ഷാകര്‍ത്താവിന് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സ്വാശ്രയ പദ്ധതി പ്രകാരം  ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു.…

സമര്‍ത്ഥരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനായി നടപ്പിലാക്കി വരുന്ന അയ്യന്‍ങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതി പ്രകാരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന…

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ടാക്സേഷന്‍…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പ്രാണവായു പദ്ധതിക്ക് സ്വീകാര്യതയേറുന്നു. പദ്ധതിയിലേക്ക് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടനയായ സ്വസ്ത് ഡിജിറ്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍  (സ്വസ്ത്)  70 ലക്ഷം രൂപയുടെ ഓക്‌സിജന്‍…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഓഗസ്റ്റ് മൂന്ന്) 4,276 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.02 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി…

ഏറനാട് മണ്ഡലത്തില്‍ ദേശീയ നിലവാരത്തിലുള്ള അരീക്കോട് ഫുട്ബോള്‍ സ്റ്റേഡിയം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സ്റ്റേഡിയത്തിന്റെ പ്രവൃത്തി പുനരാരംഭിക്കാന്‍ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ വേഗത്തില്‍…

ജില്ലയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍   പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാന്‍ എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ടുപോകണമെന്ന്  യോഗത്തില്‍ അധ്യക്ഷത വഹിച്ച…

ജില്ലാ ഭരണകൂടത്തിന്റെ ജനകീയ പദ്ധതിയിലേക്ക് ഇതുവരെ ലഭിച്ചത് 4.36 കോടി രൂപയുടെ ആരോഗ്യ പരിരക്ഷ ഉപകരണങ്ങള്‍ കോവിഡ് 19 വ്യാപനം ആശങ്കയുയര്‍ത്തുമ്പോള്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ ആശുപത്രികളെ സജ്ജമാക്കി മലപ്പുറം ജില്ല വീണ്ടും ജനകീയ…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് രണ്ട്) 14.65 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,925 പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്.…

മലപ്പുറം:  കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍  നടപ്പിലാക്കുന്ന കനകം വിളയും കശുമാവ് തൈകള്‍ എന്ന പദ്ധതിയുടെ മുതുവല്ലൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ  വിതരണം…