മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റിന്റെ ഒരു ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി.ജി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ അവരുടെ യോഗ്യത, പ്രവൃത്തിപരിചയം, വയസ്…
മലപ്പുറം:കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാത്ത സജീവ അംഗങ്ങള്‍ ഓഗസ്റ്റ് 12നകം boardswelfareassistance.Ic.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. കഴിഞ്ഞ വര്‍ഷം കോവിഡ് ധനസഹായം ലഭിച്ച…
മലപ്പുറം: കൊളപ്പുറത്ത് പ്രവര്‍ത്തിക്കുന്ന വേങ്ങര ന്യൂനപക്ഷ യുവജന പരിശീലനം കേന്ദ്രത്തിലേക്കും ഉപകേന്ദ്രങ്ങളായ പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ അക്കാദമി, മലപ്പുറം മഅദിന്‍ അക്കാദമി, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി ടൗണ്‍ ഹാള്‍ മലപ്പുറം എന്നിവയിലെ വിവിധ…
മലപ്പുറം: ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റുബാങ്കുകളുമായി ലയനം നടന്നതിനെ…
മലപ്പുറം: ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലയിൽ പരിശീലന പരിപടികള്‍ക്ക് തുടക്കമായി. അങ്കണവാടി പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം,…
മലപ്പുറം: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ആകര്‍ഷകമായ വിലക്കിഴിവോടെ ഖാദി ബോര്‍ഡിന്റെ ഖാദി ഓണം മേളക്ക് ജില്ലയില്‍ തുടക്കമായി. കോട്ടപ്പടിയിലെ ഖാദിഗ്രാമ സൗഭാഗ്യ - ഖാദി വില്പന കേന്ദ്രത്തില്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 31) 3,474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.68 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം 2,655 പേര്‍…
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി. 15.98 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
മലപ്പുറത്ത്: നിലവിലുള്ള വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കാനുമുള്ള നടപടി വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. കോവിഡ് മഹാമാരിയും പ്രതിരോധ…
മലപ്പുറം:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച പ്രാണവായു പദ്ധതിയിലേക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ഘടകം വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകളും കൈമാറി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വനം…