മലപ്പുറം ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഞായറാഴ്ച (ഓഗസ്റ്റ് എട്ട്) 2,119 പേര്‍ രോഗമുക്തരായതോടെയാണ് ജില്ലയിലെ കണക്ക് നാല് ലക്ഷം…

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ അംബേദ്കര്‍ ഗ്രാമം കോളനി പദ്ധതികളുടെ പുരോഗതി വിലയിരുത്തി. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ സുരേഷിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ യോഗത്തിലാണ് പദ്ധതി വിലയിരുത്തിയത്. നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായി.…

മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കുടുങ്ങിയ കൂട്ടായി സ്വദേശി ഹനീഫ കോയമാടത്ത് എന്നയാളുടെ…

തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിനായി 30 ലക്ഷം രൂപ ചെലവില്‍ ആദ്യഘട്ട കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. ചേളാരി മാതാപ്പുഴ റോഡിലെ ചാപ്പപ്പാറയില്‍ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുടുംബാരോഗ്യ കേന്ദ്രത്തിനായി ഇരുനില കെട്ടിടം പണിയുന്നത്.…

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുന്നതിന് നവമാധ്യമ കൂട്ടായ്മകള്‍ക്ക് അഫിലിയേഷന്‍ നല്‍കാന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി തീരുമാനിച്ചു. മാപ്പിളപ്പാട്ട്, മാപ്പിള കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മകള്‍ക്കാണ് മൂന്ന്…

പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്‍പതിന് അക്ബര്‍ ഓഡിറ്റോറിയം, ശാദി മഹല്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. ഈഴുവത്തിരുത്തി മേഖലയിലുള്ള വ്യാപാരികള്‍ക്ക് അക്ബര്‍ ഓഡിറ്റോറിയത്തിലും പൊന്നാനി…

വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബിടെക്, എംടെക്, എംബിഎ, എംസിഎ, എംബിബിഎസ്,…

മലപ്പുറം: ബിരുദ - ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ് ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പ് വിതരണോദ്ഘാടനം കെ പി എ മജീദ് എംഎല്‍എ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മത്സ്യത്തൊഴിലാളി…

കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി ജില്ലയില്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 189 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി. എരഞ്ഞിമാവു മുതല്‍ എടവണ്ണ…

വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്നു പാലങ്ങള്‍ പുതുക്കിപണിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം…