മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ദ്വിവത്സര ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ടൈപ്പ്‌റൈറ്റിങ്, ഷോര്‍ട്ട്ഹാന്റ്, വേര്‍ഡ് പ്രോസസിങ് (ഇംഗ്ലീഷ് & മലയാളം), ഡി.റ്റി.പി (ഇംഗ്ലീഷ് & മലയാളം),…

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നതിലേക്കായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ അഞ്ച് സീറ്റ് പട്ടികവര്‍ഗകാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അംഗീകൃത സര്‍വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള…

തിരൂരില്‍ നിലവിലുള്ള മിനി സിവില്‍ സ്റ്റേഷനോടനുബന്ധിച്ച് അത്യാധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയിലെന്ന് മണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരുമായും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍…

അങ്ങാടിപ്പുറം റെയില്‍വെ ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തിവരുകയാണെന്ന് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിയമസഭാ സമ്മേളനത്തില്‍ അറിയിച്ചു. 2010 ല്‍ കേന്ദ്ര റെയില്‍വെ മന്ത്രാലയം ലാഭകരമെന്ന് കണ്ടെത്തിയ റെയില്‍വെ പാതയായിരുന്നു ഫറോക്കില്‍…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (2021 ഓഗസ്റ്റ് ഒമ്പത്) 2,052 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.27 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…

ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി ഇര്‍ഫാന്‍, എം.പി…

മലപ്പുറം ജില്ലയില്‍ 17,56,664 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 12,24,874 പേര്‍ക്ക് ഒന്നാം ഡോസും 5,31,970 പേര്‍ക്ക് രണ്ടാം ഡോസ്…

താനൂര്‍ കുടിവെള്ള പദ്ധതി ടാങ്ക് നിര്‍മ്മാണം മൂന്നുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. താനൂരിലെ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയാക്കുന്നതിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താനൂര്‍ ഗവ കോളേജ് ക്യാമ്പസ്…

താനൂര്‍ കാട്ടിലങ്ങാടിയിലെ 10 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന്റെയും കാട്ടിലങ്ങാടി ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ അക്കാദമിക്-കിച്ചണ്‍ ബ്ലോക്കുകളുടെയും നിര്‍മ്മാണ പ്രവൃത്തി മന്ത്രി വി. അബ്ദുറഹിമാന്‍ വിലയിരുത്തി. സ്റ്റേഡിയം പദ്ധതി പ്രദേശവും സ്‌കൂളും മന്ത്രി സന്ദര്‍ശിച്ചു.…

ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഇതിനായി ലാന്റ് റവന്യൂ തഹസില്‍ദാറെ ചുമതലപ്പെടുത്തും. തലക്കടത്തൂര്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ സാധ്യതകള്‍…