അദാലത്തില്‍ 16 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി മലപ്പുറം: ജില്ലയിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ സ്ത്രീധന സംബന്ധമായ പീഢനങ്ങള്‍ക്ക് ഇരകളാകുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
മലപ്പുറം: ഹരിതകേരളം - ശുചിത്വ മിഷന്‍ - ക്ലീന്‍ കേരള - ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ പരിപാടി ഉദ്ഘാടനം…
മലപ്പുറം: വ്യത്യസ്ത കാരണങ്ങളാല്‍ പഠനം നിര്‍ത്തിയവരും സ്‌കൂള്‍ പ്രവേശനം നേടാത്തവരുമായ കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നിലമ്പൂര്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ എട്ട് സ്‌പെഷ്യല്‍ ട്രെയിനിങ് സെന്ററുകള്‍…
തിരൂരങ്ങാടി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിയമസഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ്…
ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ജില്ലാ സമിതി യോഗത്തില്‍ 450 അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹ ബന്ധം…
പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല പട്ടിക വര്‍ഗ്ഗ കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാവുന്നു. കോളനിയിലെ ഒന്‍പത് കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം സ്വാതന്ത്ര്യദിനത്തില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും.…
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവര്‍ഷത്തേക്കുള്ള സോണല്‍ സെലക്ഷന്‍ 2021 ഓഗസ്റ്റ് 12ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി…
തിരൂരങ്ങാടി, എ.കെ.എന്‍.എം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന് കീഴില്‍ വേങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് സെന്ററില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്കുള്ള രണ്ടു വര്‍ഷ കാലാവധിയുള്ള ഫാഷന്‍ ഡിസൈനിങ്ങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിന്…
പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി രജിസ്‌ട്രേഷനും ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും പ്രവൃത്തി…
പരപ്പനങ്ങാടി ക്ഷീരവികസന യൂണിറ്റിന് കീഴിലുള്ള വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പശുവളര്‍ത്തലില്‍ മുന്‍പരിചയവും എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം…