ജില്ലയില്‍ 2021 ജൂണ്‍ 13ന് മുമ്പായി പ്രവാസി മുന്‍ഗണന പ്രകാരം 84 ദിവസത്തിനുള്ളില്‍ കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…

പൊന്നാനി നഗരസഭാ പരിധിയിലെ 60 വയസിന് മുകളിലുള്ളവര്‍ക്ക് ഓഗസ്റ്റ് 15 നകം തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ നഗരസഭ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വാര്‍ഡുകളില്‍ പോയി വാക്‌സിന്‍ എടുക്കുന്നതിന് പൊന്നാനി…

ബക്രീദ്, ഓണം പ്രമാണിച്ച് റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ വിവിധ ഇനം കാര്‍ഡുകള്‍ക്കായി അനുവദിച്ച അധിക വിഹിതം മണ്ണെണ്ണയുടെ വിതരണം ജില്ലയില്‍ ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ. കാര്‍ഡുകള്‍ക്ക്…

പൊന്നാനി നഗരസഭയില്‍ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രവര്‍ത്തനമാരംഭിച്ചു. ക്ഷീര കര്‍ഷകര്‍ക്കായി നഗരസഭയുടെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചമ്രവട്ടം ജംങ്ഷന്‍ ക്ഷീരോല്‍പാദക സംഘത്തിന്റെ പ്രവര്‍ത്തനമാണ് ആരംഭിച്ചത്. സംഘം പ്രവര്‍ത്തനമാരംഭിച്ചതോടെ ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര വികസന വകുപ്പിന്റെയും…

കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ ജില്ലാതല വിഭാഗമായ ഇന്നവേഷന്‍ കൗണ്‍സിലിന്റെ ആദ്യ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. കെ ഡിസ്‌ക് ജില്ലാ…

കുറ്റിപ്പുറം പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക റോഡ് റബറൈസ് ചെയ്ത് നവീകരിക്കുന്നതിന് സാങ്കേതികാനുമതി ലഭ്യമായതായി പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. പൊതു മരാമത്ത് വകുപ്പ് റോഡ് നവീകരണത്തിനായി 5.7 കോടി രൂപയാണ് ഫണ്ടനുവദിച്ചത്.…

കണക്ഷന്‍ ആവശ്യമില്ലാത്ത ഭാഗങ്ങളിലെ കണക്ടിവിറ്റി പൈപ്പുകള്‍ വിച്ഛേദിക്കും കേരള ജല അതോറിറ്റി കിഫ്ബി പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയില്‍ പൂര്‍ത്തീകരിക്കുന്ന ചീക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണ ശൃംഖലയില്‍ നിന്നും ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ചിട്ടുള്ള…

ജില്ലയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. 60 വയസിനുമേല്‍ പ്രായമുള്ള ഇതുവരെ ഒരു ഡോസ് പോലും വാക്‌സിന്‍ എടുക്കാത്ത മുഴുവന്‍ ആളുകള്‍ക്കും 18 വയസിനു മേല്‍…

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി 'ശലഭം' പദ്ധതി ആവിഷ്‌കരിച്ച് ജില്ലാഭരണകൂടം. സ്ത്രീകളും കുട്ടികളും വീട്ടിനുള്ളിലും പുറത്തും നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്കെതിരെ ശക്തവും നീതിയുക്തവുമായ നടപടികള്‍ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശലഭം പദ്ധതിക്ക് തുടക്കമിട്ടത്. സ്ത്രീധനപീഡനം,…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (2021 ഓഗസ്റ്റ് 11) മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.67 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,109 പേര്‍ക്കാണ് കോവിഡ്…