താനാളൂര്‍ ഗ്രാമപഞ്ചായത്ത് അഗതി രഹിത കേരളം പദ്ധതി ഗുണഭോക്തൃ കുടുംബങ്ങളിലെ 81 വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് മുഖേന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. സൗമിനിക്ക് പഠനോപകരണങ്ങള്‍ നല്‍കി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.മല്ലിക…
കോവിഡ് 19 വ്യാപനം തടയുന്നതിനൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ജനകീയ സഹകരണത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'പ്രാണവായു' പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യും കൈക്കോര്‍ക്കുന്നു. ആശുപത്രികളില്‍ ഐ.സി.യു കോട്ട്…
മലപ്പുറം: താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയില്‍ നഗരസഭ പരിധിയിലെ വിതരണ ശൃംഖലക്കാവശ്യമുള്ള 65 കോടി രൂപ കിഫ്ബിയില്‍ നിന്ന് കണ്ടെത്തുന്നതിന് തീരുമാനമായി. നഗരസഭകള്‍ ജല്‍ ജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണിത്. താനൂര്‍ സമ്പൂര്‍ണ്ണ കുടിവെള്ള…
മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ പെരുമ്പടപ്പ് ഡിവിഷനിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'വായിച്ചു വളരട്ടെ' ആരംഭിച്ചു. കുട്ടികളിൽ വായന വളർത്തുന്നതിനായി പെരുമ്പടപ്പ് ഡിവിഷൻ മെമ്പർ പി. റംഷാദാണ് ഡിവിഷനിൽ വായിച്ചു വളരട്ടെ പദ്ധതിക്ക് തുടക്കം കുറിച്ചത്.…
മലപ്പുറം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),…
മലപ്പുറം: പൊന്നാനി നഗരസഭയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ സ്റ്റാമ്പ് ഒട്ടിച്ച് എഴുതി നല്‍കി ഓഫീസില്‍ കയറി ഇറങ്ങേണ്ട അവസ്ഥക്ക് വിരാമമാകുന്നു. നഗരസഭാ സേവനങ്ങള്‍ എക്‌സ്പ്രസ് വേഗത്തില്‍ ലഭിക്കുന്നതിനായി നഗരസഭ ഓഫീസില്‍ എക്‌സ്പ്രസ് കൗണ്ടര്‍ ഒരുങ്ങുന്നു. പദ്ധതിക്ക്…
മലപ്പുറം: ജില്ലാ ആസൂത്രണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 അംഗങ്ങളെ തെരഞ്ഞെടുത്തു. വരണാധികാരിയായ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ നിന്ന് 10 അംഗങ്ങളെയും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പില്‍…
മലപ്പുറം: വായനാവാരത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വായനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി 43 പേര്‍ പങ്കെടുത്ത മത്സരത്തില്‍ 15 പേര്‍ വിജയികളായി. ഓണ്‍ലൈന്‍ വായനാമത്സരത്തില്‍ മികച്ച അവതരണം നടത്തിയ…
മലപ്പുറം: അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പൊന്നാനി നഗരസഭ സ്‌പെഷല്‍ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ജൂലൈ ഒന്‍പതിനാണ് 'സ്റ്റുഡന്റ് ഡോസ്' എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചന്തപ്പടി ശാദി മഹല്‍ ഓഡിറ്റോറിയത്തില്‍…
മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് 2020- 2021 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നും പൈപ്പ് ലൈന്‍ എക്സ്റ്റന്റ് ചെയ്തു നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളുത്താലില്‍…