മലപ്പുറം: ചങ്ങരംകുളം ടൗണ്‍ വികസനത്തിന്റെ ഭാഗമായി പി. നന്ദകുമാര്‍ എം.എല്‍.എയും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ചങ്ങരംകുളം ഹൈവേ ജംങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാന്തടം മുതല്‍ വളയംകുളം വരെയുള്ള…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (ജൂലൈ ഏഴ്) 2,052 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. 12.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. അതേസമയം…
മലപ്പുറം: സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സവിശേഷ ശ്രദ്ധ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് നല്‍കാന്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ തീരുമാനിച്ചു. keralayouthcommission@gmail.com എന്ന മെയില്‍ ഐ.ഡി മുഖേനയോ 8086987262 എന്ന…
മലപ്പുറം: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച 'കനകം വിളയും കശുമാവ് തൈ' വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി കശുമാവിന്‍ തൈ വിതരണം…
മലപ്പുറം: മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈസ് ഓഫ് ലിവിങ് സര്‍വേ ആരംഭിച്ചു. സര്‍വേയുടെ മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് പീടിക കണ്ടിയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി നിര്‍വഹിച്ചു.…
മലപ്പുറം: കുട്ടികള്‍ക്ക് കരുതലായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'ഒപ്പം' പദ്ധതി. നിരവധി കുട്ടികളുടെ ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് ഇതിനോടകം സുസ്ഥിര വികസന പദ്ധതിയായ 'ഒപ്പ'ത്തിലൂടെ പരിഹരിച്ചത്. കോവിഡ് കാലത്തെ മാനസിക സംഘര്‍ഷങ്ങള്‍, ഓണ്‍ലൈന്‍ പഠനം,…
മലപ്പുറം: തിരുവാലി ആയുര്‍വേദ ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. ആയുഷ് വകുപ്പ്- ഭാരതീയ ചികിത്സാ വകുപ്പ് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ബ്ലോക്ക് നിര്‍മിക്കാനാണ് തുക…
മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡേതര ഒ.പികള്‍ ഇന്ന് (ജൂലൈ ഏഴ്) മുതല്‍ തുടങ്ങും. ഇ.എന്‍.ടി, പീഡിയാട്രിക്‌സ്, ഓര്‍ത്തോപിഡിക്‌സ്, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍ എന്നി ഒ.പികളാണ്…
മലപ്പുറം: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റിന്റെ (ഡി.പി.എം.എസ്.യു ) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി സബ് കലക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചു. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ശ്രീധന്യ…
മലപ്പുറം: ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാം വിധം വള്ളിക്കുന്ന് മണ്ഡലത്തില്‍ കനോലി കനാലിന് കുറുകെയുള്ള മൂന്ന് പാലങ്ങള്‍ പൊളിച്ചുപണിയുന്നു. ചേലേമ്പ്ര- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം, ചെറക്കടവ് പാലം, വള്ളിക്കുന്ന്- കടലുണ്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന…