മലപ്പുറം: കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ…
നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.…
മലപ്പുറം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും 3000 കടന്ന് ജില്ലയിലെ കോവിഡ് ബാധിതര്‍. 3,251 പേര്‍ക്കാണ് ഇന്ന് (ഏപ്രില്‍ 27) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…
മലപ്പുറം: കോവിഡ് വ്യാപന സാഹചര്യത്തില്‍ നിലമ്പൂര്‍ മേഖലയിലെ പട്ടികവര്‍ഗകോളനികളില്‍ മലപ്പുറം ജെ.എസ്.എസിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ബോധവത്ക്കരണവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്തി. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം കോളനിയിലെ 45 വയസിനുമുകളിലുള്ള 50 ഓളം…
മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. പുറത്തൂര്‍, തെന്നല, തിരുവാലി, മൂന്നിയൂര്‍, വളവന്നൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി,…
മലപ്പുറം: ജില്ലയില്‍ കോവിഡിന്റെ രണ്ടാം ഘട്ട രോഗവ്യാപനം കടുത്തതോടെ അതിഥി തൊഴിലാളികള്‍ക്കായി 'അതിഥി കണ്‍ട്രോള്‍ റൂം' പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍, കോവിഡ്…
മലപ്പുറം: നിയമസഭാ/ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ 13 കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ 16 നിയമസഭാ മണ്ഡലേക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസിലും ഏറനാട്,…
മലപ്പുറം: ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 2,455 പേര്‍ക്ക് ഇന്ന് (ഏപ്രില്‍ 26) ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍…
മലപ്പുറം: കോവിഡ് നാള്‍വഴികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ മലപ്പുറം ജില്ല. വ്യാഴാഴ്ച (ഏപ്രില്‍ 22) മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന…
മലപ്പുറം: കോവിഡ് രണ്ടാം ഘട്ടം കൂടുതല്‍ രൂക്ഷവും അപകട സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായി മാറിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതയോടൊപ്പം വാക്‌സിനേഷനും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു. ജില്ലയിലെ പ്രതിദിന കോവിഡ്…