നിലവിലുള്ള കർഷക തൊഴിലാളികളിൽ നിന്നും അംശദായം സ്വീകരിക്കുന്നതിനും അംഗങ്ങളല്ലാത്ത കർഷക തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ഫെബ്രുവരി 12, 15, 19,…

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാന്റെ കീഴിൽ ജില്ലയിൽ നടക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. ഭൂ ജലവകുപ്പിലെ…

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി വഴി 2022-23 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ കർഷകർക്ക് വിതരണം ചെയ്തത് 5.60 കോടി രൂപ. 5586 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം കാരണം കൃഷി നശിച്ചവർക്കാണ് കേന്ദ്രകൃഷി…

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2024 ജനുവരി ആറിന് പൊന്നാനിയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊന്നാനി സി.വി ജംങ്ഷനിലെ ആര്‍.വി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പ് നോര്‍ക്കറൂട്ട്സ് റസിഡന്റ്…

കായിക രംഗത്തെ മികച്ച മന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 31 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വ്യത്യസ്ത കായിക…

റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു. ഡിസംബര്‍  മാസത്തെ റേഷന്‍ ലഭ്യമായില്ലെന്ന റേഷന്‍ കാര്‍ഡുടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എടവണ്ണ ഗ്രാമപഞ്ചായത്തിലെ 254-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരമാണ് ഏറനാട്…

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ പട്ടിക ജാതി വികസന ഓഫീസിന്റെയും ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഉദ്യോഗഭേരി' സൗജന്യ മത്സര പരീക്ഷാ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം…

കൺസ്യൂമർ ഫെഡ് ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. മലപ്പുറം പ്രസ് ക്ലബ്ബ് അങ്കണത്തിൽ നടന്ന ചടങ്ങില്‍ കൺ്യൂമർഫെഡ് ഡയറക്ടർ സോഫിയ മെഹ്റിൻ  അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെയും…

തനത് ഉത്പന്നങ്ങളുമായി നിലമ്പൂരിലെ ഗോത്രവര്‍ഗക്കാര്‍ ദേശീയ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി ഡൽഹിയിലേക്ക് പുറപ്പെട്ടു. നബാര്‍ഡിന്റെ  സഹായത്തോടെ മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍   നടപ്പിലാക്കുന്ന പട്ടിക വര്‍ഗ വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഗോത്രാമൃത് കമ്പനിക്കാണ്…

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കമ്യൂണിക്കേഷന്‍  2023 മെയ് ബാച്ച് വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു.  എസ്. ശ്രേയസ് ഒന്നാം റാങ്കും യു. അനശ്വര രണ്ടാം റാങ്കും പി.കെ പ്രജുല്‍,…