നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്കിൽ നടപ്പിലാക്കുന്ന ജലബജറ്റ് പ്രവർത്തനങ്ങളുടെ സാങ്കേതിക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു ഉദ്ഘാടനം ചെയ്തു. ഹരിത കേരള…

മലപ്പുറം ജില്ലയിലെ ജയിലുകളിലെ അന്തേവാസികൾക്കായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ‘ജയില്‍ ജ്യോതി ’ എന്ന പേരില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളുടെ യോഗ്യതയ്ക്ക്…

2023-24 ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ മൂന്നു പൊതുകുളങ്ങളിലായി 1800 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോട്ടത്തറ മാണിക്കുളത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ…

ഓണത്തോടനുബന്ധിച്ച് വിപണിയിൽ അവശ്യസാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർദേശം നൽകി. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിർദേശം.…

കൊണ്ടോട്ടി നഗരസഭയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി, നെടിയിരുപ്പ് കൃഷിഭവനുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭാ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയിൽ നടന്ന ചടങ്ങിൽ മികച്ച കർഷകർക്കുള്ള…

നിലമ്പൂർ ജില്ലാ ആശുപത്രി മാതൃശിശു ബ്ലോക്കിന്റെ പുതിയ പ്രൊജക്ട് നിർമ്മാണോദ്ഘാടനം പി.വി അൻവർ എം.എൽ.എ നിർവഹിച്ചു.ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. 16.5 കോടി എൻ.എച്ച്.എം ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം…

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഒഴിവുള്ള ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: ഫാർമസിസ്റ്റ്- ബി.ഫാം/ ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. ഡാറ്റാ എൻട്രി ഓപ്പറേറ്റർ-…

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും അരീക്കോട് ജെ.സി.ഐയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള ശനിയാഴ്ച (ആഗസ്റ്റ് 19) അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ വെച്ച് നടക്കും. രാവിലെ 9.30ന് പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.…

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്നും മാർജിൻ മണി വായ്പ എടുത്ത് കുടിശ്ശികയായിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് കുടിശ്ശിക തീർക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മൂന്ന് മാസത്തേയ്ക്ക് (സെപ്തംബർ മൂന്ന്) വരെ നീട്ടിയിട്ടുണ്ട്. അപേക്ഷകർ…

എടവണ്ണ വെറ്ററിനറി ഉപകേന്ദ്രത്തിന് ചാത്തല്ലൂരിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു. തറക്കലിടൽ കർമ്മം എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് നടത്തി. ചടങ്ങിൽ വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.…