പരിമിതിയിലും പതറാതെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശന-വിപണന മേളയായി മാറി ജില്ലാതല സംഗമം. വിവിധ വർണ്ണത്തിലും രൂപത്തിലും നിർമ്മിച്ച പൂചെണ്ടുകൾ, നിറങ്ങൾ ചാലിച്ചെഴുതിയ അലങ്കാര ബോട്ടിലുകൾ, വിവിധ രൂപത്തിലും…
ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് ദിനാചരണം സംഘടിപ്പിച്ചു. ബഡ്‌സ് സ്ഥാപനങ്ങൾ ജനകീയമാക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾക്ക് സാമൂഹ്യ പിന്തുണയും പൊതുജനപങ്കാളിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമാഗമായാണ് ബഡ്സ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും സംഗമം സംഘടിപ്പിച്ചത്.…
സ്വാതന്ത്ര്യ സമരത്തിന്റെ നേരായ പൈതൃകം തിരികെപ്പിടിച്ച് മനസ്സില്‍ ഉറപ്പിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട്…
വിഷരഹിത മത്സ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി മത്സ്യ ഫെഡിന്റെ നേതൃത്വത്തിലുള്ള ഹൈടെക് ഫിഷ്‍മാര്‍ട്ട് പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം തുടങ്ങി. പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ് വകുപ്പു മന്ത്രി വി.…
ചിറയിൽ കെ കെ കോമുക്കുട്ടി സാഹിബ് മെമ്മോറിയൽ ഗവണ്മെന്റ് യു പി സ്കൂളിന്റെ വികസനത്തിന് ജനകീയ കൂട്ടായ്മയിലൂടെ ഭൂമി ഏറ്റെടുത്തു. സ്കൂളിൽ നടന്ന രേഖാ കൈമാറ്റ ചടങ്ങ് ടി വി ഇബ്രാഹിം എം എൽ…
ഖാദി "ഓണം മേള 2023" സമ്മാനപദ്ധതിയിലെ ആദ്യ ജില്ലാ തല നറുക്കെടുപ്പ് മലപ്പുറം മുനിസിപ്പൽ ബസ്റ്റാന്റ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ വെച്ച് മലപ്പുറം നഗരസഭ കൗൺസിലര്‍ സുരേഷ് മാസ്റ്റർ നിർവഹിച്ചു. ആദ്യ…
മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന കന്നുകാലികളിലെ വന്ധ്യത നിവാരണ ക്യാമ്പുകള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ 25 ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പുകള്‍ നടത്തുന്നത്. വന്ധ്യതയുള്ള പശുക്കളെ കണ്ടെത്തി മികച്ച ചികിത്സ നടത്തുന്നത് വഴി കര്‍ഷകര്‍ക്ക് വന്‍…
ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്.…
മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്…
മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ്…
