സംസ്ഥാന സർക്കാരിന്റെ 'ഉജ്ജ്വല ബാല്യം പുരസ്‌കാരം-2022' ന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി…

പലചരക്ക്, പച്ചക്കറി, ബേക്കറി, മത്സ്യ-മാംസ വ്യാപാര കേന്ദ്രങ്ങളിലായി മേലാറ്റൂർ ടൗണിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ ഇന്ന് (ആഗസ്റ്റ് എട്ട് )നടത്തിയ പരിശോധനയിൽ 15 കടകളിലായി ആറ് ക്രമക്കേടുകൾ കണ്ടെത്തി. വില…

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിന്റെ അധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഒക്ടോബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും അവകാശങ്ങളും…

നിലമ്പൂർ ഉപജില്ലയിലെ വിജയഭേരി വിജയസ്പർശം (എൽ.പി വിഭാഗം) സ്‌കൂൾതല കോ ഓർഡിനേറ്റർമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. അക്കാദമിക് കോ ഓർഡിനേറ്റർ ഡോ. ബാബു വർഗീസ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്…

മലപ്പുറം ജില്ലയിലെ പോസ്റ്റ് ഓഫീസുകളിൽ നിന്നും പൊതുജനങ്ങൾക്ക് 25 രൂപയ്ക്ക് ദേശീയപതാക വാങ്ങാൻ സൗകര്യം ഏർപ്പെടുത്തിയതായി മഞ്ചേരി ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് അറിയിച്ചു. ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും…

കേരള സംസ്ഥാന ന്യൂനപക്ഷ വകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിലെ വേങ്ങര, പെരിന്തൽമണ്ണ, പൊന്നാനി, ആലത്തിയൂർ, വളാഞ്ചേരി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾക്ക് കീഴിൽ സൗജന്യ പ്രീമാരിറ്റൽ കൗൺസിലിങ് കോഴ്സ് നടത്തുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ…

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ജെ.സി.ഐ അരീക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 19ന് അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 9.30ന് പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്…

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് അടയ്ക്കാനുള്ള അംശാദായ തുക ശേഖരിക്കുന്നതിനായി ആഗസ്റ്റ് 15 മുതൽ 30 വരെ മത്സ്യഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഭവന സന്ദർശനത്തിലൂടെ അംശാദായ സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് മത്സ്യബോർഡ് കോഴിക്കോട് മേഖലാ…

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച…

സമ്പൂർണ പ്രതിരോധ കുത്തിവെയ്പ്പ് ലക്ഷ്യമിട്ട് ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് 5.0ക്ക് ജില്ലയിൽ തുടക്കമായി. പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് മുഴുവൻ കുട്ടികളെയും സംരക്ഷിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ…