ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിക്ക് കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പി.ഉബൈദുള്ള എം.എല്‍.എ. കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് അങ്കണത്തില്‍ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക്…
എ.ഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് റോഡപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനം ആരംഭിച്ച ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞതായും…
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി കരിയർ ഗൈഡുമാർക്കുള്ള ഏകദിന പരിശീലനം മലപ്പുറത്ത് നടന്നു. 60 ൽ പരം സ്കൂളുകളിൽ നിന്നുള്ള കരിയർ ഗൈഡുമാർ പരിപാടിയിൽ പങ്കെടുത്തു. ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ:…
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള 'മികവ്- 2023' വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ വ്യാപാര ഭവനിൽ നടത്തിയ…
ഉപയോഗശ്യൂനമായി കിടക്കുന്ന പൊതുയിടങ്ങളും ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും 'പുനർജനി'യിലൂടെ വീണ്ടെടുക്കുകയാണ് കുടുംബശ്രീ. 25-ാം വാർഷികത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്ന തനത് പദ്ധതിയായ 'പുനർജനിയിലൂടെ' ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ,…
മത്സ്യത്തൊഴിലാളികൾക്ക് സർക്കാരിന്റെ കരുതൽ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക് നൽകിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങൾ നീറ്റിലിറക്കി. താനൂർ ഹാർബറിൽ നടന്ന ചടങ്ങിൽ കായിക മന്ത്രി വി അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്തു.…
മാറാക്കര പഞ്ചായത്തിലെ കരേക്കാട് ചിത്രംപള്ളി ജി.എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 82 ലക്ഷം…
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പും നാഷണല്‍ ന്യൂട്രീഷന്‍ മിഷനും സംയുക്തമായി മലപ്പുറം ഐ.സി.ഡി.എസ് സെല്ലിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ വിപുലമായ നടത്തിപ്പിനായി പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊളുന്നതിനും വിവിധ കമ്മറ്റികളുടെ രൂപീകരണത്തിനുമായാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ്…
മിഷൻ വാത്സല്യക്ക് കീഴിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിൻറെ നേരിട്ടുള്ള അധികാര പരിധിയിൽ ചൈൽഡ് ഹെല്പ് ലൈന്റ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പദ്ധതിയാണ് മിഷൻ വാത്സല്യ.…
