വ്യായാമം ചെയ്യാൻ ഒരുക്കമാണെങ്കിൽ സൗജന്യമായി ജിംനേഷ്യവും തയ്യാർ. കോട്ടയ്ക്കൽ മണ്ഡലത്തിൽ ഈ വര്‍ഷം ആറ് ഓപ്പൺ ജിംനേഷ്യങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. കോട്ടയ്ക്കൽ നഗരസഭയിലെ ഉദ്യാനപാതയിലെ നിർമാണം രണ്ട് മാസത്തിനകം പൂർത്തീകരിക്കുന്നതോടെ ഓപ്പൺ ജിംനേഷ്യങ്ങളുടെ…

ഭരണഘടന പഠിപ്പിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തർക്കുമുണ്ടെന്നും ഭരണഘടന സംരക്ഷിക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്നും സ്പീക്കർ എ.എം ഷംസീർ. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ കാതലായ മാറ്റങ്ങൾ സംഭവിച്ച് കൊണ്ടിരിക്കുകയാണ്.…

വായ്പ തിരിച്ചടവ് മുടങ്ങി കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയും 10 വയസുള്ള പെൺകുട്ടിയും അടങ്ങുന്ന മലപ്പുറം ആലങ്കോട് ആറംഗ പട്ടികജാതി കുടുംബം വിറക് പുരയിൽ അഭയം തേടിയെന്ന മാധ്യമ വാർത്തയുടെ…

പൊന്നാനി നഗരസഭ ജനകീയസൂത്രണ പദ്ധതി 2023-24വാർഷിക പദ്ധതി സമഗ്ര നെൽകൃഷി വികസന പദ്ധതി പ്രകാരം നെൽവിത്ത് വിതരണത്തിന് തുടക്കമായി. കർഷകർക്ക് കുറഞ്ഞ ചെലവിൽ വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം…

പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ ഒരുക്കിയ ആധുനിക സംവിധാനങ്ങള്‍ നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആശുപത്രയുടെ സൗകര്യം മെച്ചപ്പെടുത്താനും ആധുനിക സംവിധാനങ്ങള്‍ ഒരുക്കാനും പൊതുജന പിന്തുണയോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിലെ മാലിന്യ…

മലപ്പുറം ജില്ലയിലെ ഊരകം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്‍‍സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10.…

സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശവാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. മലപ്പുറം ഗവ. കോളേജിൽ നടന്ന…

കടലേറ്റം തടയുന്നതിനായി പൊന്നാനി തീരത്ത് കടൽഭിത്തിയുടെ നിർമാണം ആരംഭിച്ചു. കടൽ ക്ഷോഭം ഏറെ നാശം വിതച്ച പൊന്നാനി ഹിളർ പള്ളി ഭാഗത്ത് 218 മീറ്റർ ഭാഗത്തെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിത്. 35 ലക്ഷം രൂപയുടെ…

തിരൂരങ്ങാടി നിയോജക മണ്ഡലം പട്ടയ അസംബ്ലി തിരൂരങ്ങാടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ കെ.പി.എ മജീദ് എം. എൽ. എയുടെ അധ്യക്ഷതയിൽ ചേർന്നു. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന പേരിൽ സംസ്ഥാനത്താകെ നടന്നുവരുന്ന…

ലോകമുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐ.എ.പി) സഹകരണത്തോടെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…