മലപ്പുറം ജില്ലാ പഞ്ചായത്ത് ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു. എം.എസ്.പി അസിസ്റ്റൻറ് കമാണ്ടൻറ് ഹബീബ് റഹ്‌മാൻ, ജില്ലാ ഫുട്‌ബോൾ…

മൃഗചികിത്സാ സംവിധാനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആന്റ് ഡിസീസ് കൺട്രോൾ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ…

മലപ്പുറം ജില്ലയിലെ 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു.…

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല വായനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂൾ വിദ്യാർഥികൾ, 16നും 25നും ഇടയിൽ പ്രായമുള്ളവർ, 25ന് മുകളിലുള്ളവർ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. വിജയികൾ: ഹൈസ്‌കൂൾ വിഭാഗം-ഒന്നാം സ്ഥാനം എം.പി…

അഴിമതി നിവാരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. നാല് പരാതികളാണ് ലഭിച്ചത്. അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി, ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണൻ കുട്ടി മേനോൻ, പി.ഗൗരി,…

ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. നോട്ടിഫിക്കേഷൻ വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു…

സഹകരണ ബാങ്കുകളുടെ പ്രസക്തി വർധിച്ചു വരുന്നതായി പി.വി അബ്ദുൽ വഹാബ് എം.പി. ലാഭവിഹിതം കൊടുക്കുന്നതിന് പുറമേ ധാരാളം സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടാനും സഹകരണ ബാങ്കുകൾക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുളായി സർവ്വീസ് സഹകരണബാങ്കിന്റെ…

കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് ഈ വർഷത്തെ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിനുള്ളിൽ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ഡിഗ്രി, പി.ജി, പ്രൊഫഷണൽ…

സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിൽ എം.പി ഡോ.അബ്ദുസ്സമദ് സമദാനി തിരഞ്ഞെടുത്ത പുൽപ്പറ്റ ഗ്രാമ പഞ്ചായത്തിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5…

പുകയില നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന യെല്ലോ ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ പുകയില നിയന്ത്രണ സമിതി, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം…