ചിറക്കടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആൽത്തറ - ആലപ്പാട്ട് കുടിവെള്ള പദ്ധതിയുടെ നിർമാണ ഉദ്ഘാടനവും നവീകരിച്ച അമ്പലം - ആൽത്തറ റോഡിന്റെ ഉദ്ഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ നിർവഹിച്ചു.…

-ആദ്യ യോഗം ചേർന്നു പുനസംഘടിപ്പിച്ച ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.സമിതിക്കു മുന്നിൽ 13 അപേക്ഷകളാണ് ലഭിച്ചത്. പ്രഥമ ലോക…

പി.ഡബ്ല്യു.ഡി റോഡുകളുടെ അറ്റകുറ്റ പ്രവർത്തനങ്ങൾ വിലയിരുത്താൻ സംസ്ഥാന തലത്തിൽ പൊതുമരാമത്ത് വകുപ്പ് നടത്തി വരുന്ന പരിശോധന കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഒരു വർഷത്തേക്ക് അറ്റകുറ്റപ്പണി ഉറപ്പാക്കുന്ന റണ്ണിങ്ങ്…

പാലാ നഗരസഭാ - സർക്കാർ ഹോമിയോ ആശുപത്രി, പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ…

മാലിന്യ മുക്തമായ വൈക്കമാണ് സ്വപ്നമെന്നും അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സി.കെ ആശ എം.എൽ.എ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ നടന്ന ബ്ലോക്കുതല ഹരിതസംഗമം ഉദ്ഘാടനം ചെയ്ത്…

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി…

കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ശീതകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ എലിക്കുളം കൃഷി ഭവൻ വഴി വിതരണം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി…

സമ്പൂര്‍ണ ശുചിത്വ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ജില്ലാശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചത്.…

കോട്ടയം: ജൂൺ 30ന് അവസാനിച്ച 2022-23 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ കോട്ടയം ജില്ലയിൽ 5978 കോടി രൂപ വിവിധ ബാങ്കുകൾ വായ്പ നൽകിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം അറിയിച്ചു. 1899 കോടി…

കടുത്തുരുത്തി : കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 'ഹരിതമിത്രം' സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനോദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ…