ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ഭാഗമായുള്ള താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ രജിസ്‌ട്രേഷൻ ഒക്‌ടോബർ ഒൻപതിന് ആരംഭിക്കും. ചാമ്പ്യൻസ് ലീഗ് വള്ളം കളി നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ താഴത്തങ്ങാടി വെസ്റ്റ്…
പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളും കളിപ്പാട്ടങ്ങളും നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കാനും പഴയ കളിപ്പാട്ടങ്ങൾ നവീകരിച്ചു പുതിയവയാക്കി പുനരുപയോഗം സാധ്യമാക്കാനും സ്വച്ഛ് ഭാരത് മിഷൻ ടോയ്ക്കത്തോൺ മത്സരം സംഘടിപ്പിക്കുന്നു. പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, ഉപയോഗശൂന്യമായ വസ്തുക്കളെ പ്രയോജനപ്പെടുത്തി പ്രാദേശികമായി…
- ജില്ലയിൽ അതിദരിദ്രർക്ക് അടിയന്തരസഹായം ലഭ്യമാക്കും കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അതിദരിദ്രരായി കണ്ടെത്തിയവർക്ക് അതിജീവനത്തിന് ആവശ്യമായ രേഖകളടക്കം ലഭ്യമാക്കുന്നതിനായി ജില്ലാ നിർവാഹകസമിതി നടപ്പാക്കുന്ന 'തുണ' പദ്ധതിക്ക്…
പാചകവാതക പരാതി പരിഹാര യോഗം ചേർന്നു കോട്ടയം: പാചകവാതക സിലിണ്ടറിന് അധികമായി തുക ആവശ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ് പറഞ്ഞു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പാചകവാതക…
വനം വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് വൈകിട്ട് 3 ന് മേരി മാത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം…
മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന സായാഹ്ന ഒ.പിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 1 ന് രാവിലെ 11 ന് സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ്…
ലോക പേവിഷബാധ നിയന്ത്രണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജീവനക്കാര്‍ക്കായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്…
തരിയോട് ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയ്ക്കായുള്ള ഓംബുഡ്സ്മാന്‍ സിറ്റിംഗ് സെപ്റ്റംബര്‍ 29 ന് നടക്കും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ പരാതികള്‍ സ്വീകരിക്കും. ഫോണ്‍: 04936 250435.
ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.…
വൈത്തിരി താലൂക്കിലെ എസ്.ടി പ്രമോട്ടര്‍മാരുടെ പ്രതിമാസ അവലോകന യോഗം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. കൈനാട്ടി അമൃദ് പരിശീലന കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.…