വര്‍ധിച്ചുവരുന്ന ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗവും വ്യാപനവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തില്‍ ലഹരി വിരുദ്ധ ജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് സ്വരാജ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ്…
ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ചുളള ജില്ലാതല ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. റാന്നി-പെരുനാട് ബഥനി സെന്റ്മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പഞ്ചായത്ത്…
നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കായി സംഘടിപ്പിക്കുന്ന എ.ബി.സി.ഡി ക്യാമ്പ് സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ 1 തീയതികളില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ്…
പൊതുവിതരണവകുപ്പിന്റെ ഓപ്പറേഷന്‍ യെല്ലോ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്തി. 395 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ 64 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചതായി കണ്ടെത്തി. ഇവയെല്ലാം പൊതുവിഭാഗത്തിലേക്ക്…
ചേർപ്പ് ബ്ലോക്കിൽ കയർ ഭൂവസ്ത്ര സെമിനാർ സംഘടിപ്പിച്ചു. കയർ വികസന വകുപ്പിന്റെയും തൃശൂർ കയർ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 'കയർ…
ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതി കുന്നംകുളം മണ്ഡലത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കാര്യക്ഷമമായ ബോധവത്കരണം നടത്താൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സംരംഭകത്വ വർഷം…
നല്ല വായനാനുഭവങ്ങള്‍ മികച്ച വായനക്കാരെ സൃഷ്ടിക്കുമെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന വായനകള്‍ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പതിനെട്ടാമത് പുസ്തകോത്സവത്തിന്റെ…
ഓപ്പറേഷൻ യെല്ലോ പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക…
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സെൻ്റ് തോമസ് കോളേജ് ടൂറിസം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ടൂറിസം ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ടൂറിസം ദിനാഘോഷ പരിപാടി മേയർ എം…
എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം ഓരോ സാധാരണക്കാരന്റെ മക്കള്‍ക്കും പഠനം സാധ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. സര്‍ക്കാര്‍,…