അട്ടപ്പാടിയിലെ ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച മില്ലറ്റ് കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതകളെക്കുറിച്ച് അറിവ് നല്‍കുന്നതിനായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അപ്പേഡയുടെ(അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) നേതൃത്വത്തിലായിരുന്നു പരിശീലനം. അപ്പേഡ…
ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സരോവരം ബയോപാർക്കിൽ ഒരുക്കിയ നിറക്കൂട്ടുകൾ സന്ദർശകർക്ക് ദൃശ്യ വിരുന്നേകി. ഉരുളൻ കല്ലുകളിൽ ചായം പൂശിക്കൊണ്ട് വിവിധ ആശയങ്ങളും സന്ദേശങ്ങളും ഉൾകൊള്ളുന്ന ഗ്രാറ്റിറ്റുട് സ്റ്റോൺ മേക്കിങ് എന്ന പരിപാടി കാഴ്ചക്കാർക്ക് പുത്തൻ…
വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വത്തിനും ശുചീകരണത്തിനും പ്രാധാന്യം കൊടുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി, ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും…
ലഹരി ഉപയോഗത്തിനെതിരെ സമൂഹം കൈകോർക്കുന്നതിൻ്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന ലഹരിവിമുക്ത കേരളം അധ്യാപക പരിശീലനത്തിന് മതിലകം ബിആർസിയുടെ നേതൃത്വത്തിൽ തുടക്കമായി. മതിലകം ഗ്രാമപഞ്ചായത്തിലെ പാപ്പിനിവട്ടം ഗവ: എൽപി സ്കൂളിൽ…
കുന്നംകുളം മണ്ഡലത്തിലെ തെരുവുനായ പ്രശ്‍നം പരിഹരിക്കുന്നതിനായി വാക്സിനേഷൻ ഡ്രൈവ് കാര്യക്ഷമമാക്കാൻ തീരുമാനം. എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന തെരുവുനായ പ്രശ്നപരിഹാര യോഗത്തിലാണ് തീരുമാനം. മത്സ്യ-മാംസ മാർക്കറ്റുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ…
താൽക്കാലിക നിയമനം ............. കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്ക് 24000 രൂപ പ്രതിമാസ വേതന അടിസ്ഥാനത്തിൽ ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.…
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് ഫിഷറീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മത്സ്യ കർഷക സംഗമത്തിൻ്റെയും ഉൾനാടൻ മത്സ്യ കർഷക ക്ലബ്ബ് രൂപീകരണത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ നിർവഹിച്ചു. മത്സ്യകൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്ക് അംഗത്വം നൽകുന്നതിനും…
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പാമ്പാടി ഏഴാം മൈലിലുള്ള ഗവൺമെന്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും…
അടുത്ത വര്‍ഷം ജനുവരിയില്‍ പൂപ്പൊലി - മൂല്യവര്‍ധന ഉത്പന്നങ്ങളുടെ വിപണനത്തിന് കേരള അഗ്രോ ബിസിനസ് കമ്പനി - ഇനി മുതല്‍ വിളയിടത്തെ അടിസ്ഥാനമാക്കിയുള്ള കൃഷി രീതി കേരള കാര്‍ഷിക സര്‍വകലാശാലക്കു കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക…
അമ്പലവയല്‍ കാര്‍ഷിക കോളേജില്‍ കര്‍ഷകര്‍ക്കും കാര്‍ഷിക വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളേജിലെ ലേഡീസ്…