ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കി. സെപ്റ്റംബർ 7 വരെ പ്രത്യേക സ്‌ക്വാഡ് പ്രവർത്തിക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ തന്നെ 15 അളവ് തൂക്ക ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും…
ജീവനക്കാർക്ക് നിയമത്തോടുള്ള പ്രതിബദ്ധത പൊതുജനങ്ങളോടും ഉണ്ടാവണമെന്നും മന്ത്രി വനം -വന്യജീവി വകുപ്പിന്റെ ഹൈറേഞ്ച് സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി…
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി തൊടുപുഴ ടൗണ്‍ഹാളില്‍ വനം വകുപ്പ് സംഘടിപ്പിച്ച സര്‍ക്കിള്‍ അദാലത്തില്‍ 15,038 ഫയലുകള്‍ തീര്‍പ്പാക്കി. (more…)
തന്റെ പ്രിയ ഭർത്താവ് നാഗരാജിന്റെ ഓർമ്മ പേറി ചിത്രാദേവി വനം വകുപ്പ് മന്ത്രിയുടെ കാൽതൊട്ട് വന്ദിച്ച് നിയമന ഉത്തരവ് കൈപ്പറ്റി. 2018 ഡിസംബർ 14 ചിത്രാദേവിയുടെ ജീവിതത്തിലെ ഇരുണ്ട ദിനമായിരുന്നു. മൂന്നേമുക്കാൽ വർഷം മുൻപാണ്…
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെപ്തംബര്‍ 6 ന് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം കോമ്പൗണ്ടില്‍ പൂക്കള മത്സരവും, ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍…
കോട്ടയം: ഓണാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ഓണം വിപണന മേളയ്ക്കും വ്യവസായവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംരംഭക ഉൽപന്ന വിപണന മേളയായ ഓണം എക്സ്പോയ്ക്കും തുടക്കം. തിരുനക്കര മൈതാനത്ത് നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല…
തിരുവനന്തപുരം: നാടും നഗരവും ഓണത്തെ വരവേല്‍ക്കുമ്പോള്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അരുവിക്കരയും ഒരുങ്ങുകയാണ്. അരുവിക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം വരാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ ആറിന്…
കോട്ടയം: തപാൽസേവനങ്ങളെപ്പറ്റിയുള്ള പരാതികളറിയിക്കാൻ സെപ്റ്റംബർ അഞ്ചിന് 11.00 മണിക്ക് കോട്ടയം സീനിയർ സൂപ്രണ്ട് പോസ്റ്റ് ഓഫീസിൽ ഡാക് അദാലത്ത്് നടത്തും. പൊതുജനങ്ങൾക്ക് സെപ്റ്റംബർ രണ്ടുവരെ കോട്ടയം ഡിവിഷനിലെ തപാൽ സേവനങ്ങളെപ്പറ്റിയുള്ള പരാതികളും സേവനങ്ങൾ മെച്ചപ്പെടുത്തിനുള്ള…
തിരുവനന്തപുരം: സെപ്തംബര്‍ ആറുമുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് (സെപ്തംബര്‍ മൂന്ന്) വൈകുന്നേരം ഏഴിന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍…
കോട്ടയം: കുടുംബശ്രീയുടെ ബോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35…