ജനകീയ ഹോട്ടല്‍ മാതൃകയില്‍ പേരാമ്പ്ര മണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'സുഭിക്ഷ' ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ 3) പൊതുവിതരണ…
സ്വര്‍ണ്ണവര്‍ണ്ണനിറവും രുചിയും കൊണ്ട് വിപണി കീഴടക്കുന്ന ചെങ്ങാലിക്കോടന് പ്രത്യേക പരിഗണന നൽകി വരവൂർ ഗ്രാമ പഞ്ചായത്തിന്റെ ഓണച്ചന്ത. ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്തയാണ് പഞ്ചായത്തും കുടുംബശ്രീ സിഡിഎസും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 6 വരെ പഞ്ചായത്ത്…
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപഭോക്തൃ ബോധവത്കരണ കലാ ജാഥ കോഴിക്കോട് കലക്ടറേറ്റില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.…
ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തെ ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഇല്ലൂമിനേഷൻ കമ്മിറ്റി യോഗം ചേർന്നു.കേന്ദ്ര - സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും - പൊതുമേഖലാ - സ്വകാര്യ സ്ഥാപനങ്ങളുമടക്കം നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇതിനകം…
ജില്ലയിലെ ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ ദീപാലംകൃതമായി. മാനാഞ്ചിറ, ബീച്ച്, മിഠായി തെരുവ്, എൽ ഐ സി കോമ്പൗണ്ട്, വലിയങ്ങാടി പരിസരം, ജി സ് ടി ഓഫീസ്,കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍-പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളും, റസിഡന്റ്‌സ്…
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും മില്‍മയും സഹകരിച്ചു നടത്തുന്ന ഖാദി വസ്ത്ര വിപണന പദ്ധതിയുടെ പര്‍ചെയ്‌സ് ഉത്തരവ് കൈമാറ്റം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വഹിച്ചു. മലബാര്‍ മില്‍മക്ക്…
ക്വട്ടേഷന്‍ ക്ഷണിച്ചു വെസ്റ്റ് ഹില്‍ ചുങ്കത്തുളള ഫിഷറീസ് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജില്‍ 87 സെന്റ് ഭൂമിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങള്‍ വില്‍പന…
കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊതുജനങ്ങളെ അറിയിക്കുക, അഭിപ്രായം…
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും ദേവികുളം താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള…
സപ്ലൈകോ ഓണം ഫെയര്‍ 2022 അടിമാലിയില്‍ തുടങ്ങി. കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണം മാര്‍ക്കറ്റാണ് ഈ വര്‍ഷവും അടിമാലി സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ ആരംഭിച്ചത്.…