വൈപ്പിൻ: മേഖലയിലെ ഏക സർക്കാർ അംഗീകൃത ചിത്രകല പഠനകേന്ദ്രമായ എടവനക്കാട് 'ഭൂമി' യിൽ കെജിസിഇ ഫൈൻ ആർട്ട്സ് ആൻഡ് ആനിമേഷൻ സർട്ടിഫിക്കറ്റ് കോഴ്‌സിൽ പ്രവേശനത്തിന് തുടക്കം. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നൂതന കോഴ്‌സിന്റെ പ്രവേശനോദ്ഘാടനം…
കഴിഞ്ഞ ആറ് വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ കൂടുതലായി എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയ കെട്ടിട സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു…
ചിങ്ങ മാസത്തില്‍ കതിരണിയാനായി തലയെടുപ്പോടെ കാത്തിരിക്കുകയാണ് കൂടാളി ബങ്കണപ്പറമ്പിലെ അഞ്ച് ഏക്കറിലെ നെല്‍കൃഷി. ആറ് വനിതകളുടെ കൂട്ടായ്മയാണ് ഇവിടെ കരനെല്‍കൃഷി ഇറക്കിയത്. കൂടാളി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ അംഗങ്ങളുമായ പി പി നളിനി,…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ എകെജിയെ അനുസ്മരിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി…
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയരാൻ ചുവട് വെക്കുന്നു. ഇതിനായുള്ള സമഗ്ര വികസന പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനമാണ് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ…
കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് സ്പെഷ്യൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേള തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മേള ഉദ്ഘാടനം ചെയ്തു.…
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്കുള്ള 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സര്‍വ്വെയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍…
ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ - പവര്‍ @ 2047 വൈദ്യുതി മഹോത്സവം സമാപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്‍…
കനത്ത മഴയില്‍ നിറഞ്ഞ കാരാപ്പുഴ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത പരന്ന നിമിഷങ്ങള്‍ക്കുള്ളില്‍ അണക്കെട്ടും പരിസരവും ഭീതിയിലായി. അധികമാരും എത്താന്‍ മടിക്കുന്ന അണക്കെട്ടിന്റെ മദ്ധ്യഭാഗത്തായി മറിഞ്ഞ ബോട്ടും വെള്ളത്തിലേക്ക് ചിതറിയ ആളുകളെയും ദൂരെ നിന്നും…
കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡ് വയനാട് ജില്ല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം, അണ്‍ അറ്റാച്ച്ഡ് തൊഴിലാളികളുടെ കേന്ദ്ര ഇ-ശ്രം രജിസ്ട്രേഷന്‍ ജൂലൈ 31നകം നടത്തി പകര്‍പ്പ് ജില്ലാ കമ്മിറ്റിയില്‍ ഹാജരാക്കണമെന്ന്…