റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ മൈലപ്ര കൃഷി…
ആരോഗ്യവകുപ്പ് പനമരം ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന മേളയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ടി.ബി…
കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിന് പുറമെ അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കൂടി പങ്കാളിയായി മാതൃകയാവുകയാണ് പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റ്. പനമരം റവന്യു ബ്ലോക്ക് ആരോഗ്യമേളയില്‍ പാലിയേറ്റീവ്…
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നശാമുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തിൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു. പി സ്കൂളിന്റെ സഹകരണത്തോടെ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സ്റ്റിക്കർ…
സമഗ്ര ശിക്ഷ കേരളയുടെയും പുഴയ്ക്കൽ ബി ആർ സിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി…
ഏലപ്പാറ ഗവ. ഐ ടി ഐയിൽ പ്ലംബർ, റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ എന്നീ ട്രേഡുകളിലേക്ക് ഓൺലൈനായി https://www.itiadmissions.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കാം. അവസാന തീയതി : ജൂലൈ 30, 5.00…
കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ ആരംഭിക്കാനിരിക്കുന്ന ആധുനിക അറവുശാല ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കാന്‍ നഗരസഭ. ഇതിന്റെ ഭാഗമായി വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള മലബാര്‍ മീറ്റ്സ് അറവുശാല, ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള 20…
നൈപുണ്യ പരിശീലന ഏജന്‍സിയായ അസാപ് കേരളയും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്ന് നടത്തുന്ന ആര്‍ട് അപ്രീസിയേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ചരിത്രാതീത ചിത്രങ്ങള്‍ മുതല്‍ മോഡേണ്‍ ആര്‍ട്ട്…
ദേശീയ സാമൂഹിക സാമ്പത്തിക സര്‍വേ 79-ാം റൗണ്ട് വിവരശേഖരണത്തിന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത്, കരിങ്ങല്‍ വാര്‍ഡിലെ താമസക്കാരനായ ചന്ദ്രബാബുവില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് കൊണ്ട് ഐ.ബി സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. സുസ്ഥിര വികസന…
* ജില്ലയില്‍ രണ്ട് വാര്‍ഡുകളില്‍ രോഗ സ്ഥിരീകരണം *രോഗം ബാധിച്ച പന്നികളെ കൊല്ലും *രോഗ പ്രതിരോധത്തിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീം വയനാട് ആഫ്രിക്കന്‍ പന്നിപ്പനി വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 33…