തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവല്‍ക്കരണം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്കുകള്‍ക്കായി ബത്തേരി ശ്രേയസില്‍ നടന്ന പരിശീലനം ബത്തേരി ബ്ലോക്ക്…
ആസാദി കാ അമൃത് മഹോത്സവത്തിനോടനുബന്ധിച്ച് ആത്മ വയനാടിന്റെ ആഭിമുഖ്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്ക് നാച്ചുറല്‍ ഫാമിംഗില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നവീകരണ പ്രവൃത്തികള്‍ ആഗസ്റ്റ് മാസത്തില്‍ തുടങ്ങും. 39 ലക്ഷം രൂപ ചെലവിട്ടുളള നവീകരണ പ്രവൃത്തികളാണ് ആശുപത്രിയില്‍ നടക്കുക. ടോക്കണ്‍ ഏരിയ, വെയ്റ്റിംഗ് ഏരിയ,…
നെയ്യാറ്റിന്‍കര ഗവണ്മെന്റ് ജി.എച്ച്.എസില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങിയിരുന്ന സ്‌കൂള്‍ യുവജനോത്സവവും കായികമേളയും ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.…
സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന 'ഹര്‍ ഘര്‍ തിരംഗ' പ്രോഗ്രാമിന് കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ…
ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം കണ്ടെത്തിയ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഫാമിൽ പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമിലെ പന്നിക്കൂട്ടിൽ നിന്ന് 80 മീറ്റർ…
*മന്ത്രി ആന്റണി രാജു ദീപശിഖ ഏറ്റു വാങ്ങി നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായുള്ള ദീപശിഖാ പ്രയാണം തിരുവനന്തപുരത്തെത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്ന കൈമാറിയ ദീപശിഖ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസയില്‍ നിന്നും…
പൊതുജന ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യ രംഗത്ത് സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും കട്ടപ്പന നഗരസഭയുടെയും ഉപ്പുതുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും…
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍, വെള്ളത്തൂവല്‍ ഗ്രാപഞ്ചായത്ത്, കുടുംബശ്രീ, സി ഡി എസ്, ആനച്ചാല്‍ സംസ്‌ക്കാര ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ ആനച്ചാലില്‍ ചക്കമഹോത്സവം സംഘടിപ്പിച്ചു. ചക്കയുടെ മേന്മയറിയാന്‍ ചക്കമഹോത്സവം എന്ന ആശയമുയര്‍ത്തി ചക്ക ഉപയോഗിച്ച്…
ഗതാഗത നിയമങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ തൊടുപുഴയിൽ റോഡ് സുരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോലാനി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ പരിശീലന പരിപാടി തൊടുപുഴ നഗരസഭ…