ഏറെ പ്രതിസന്ധിയിലായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ വികസനപ്രവർത്തികൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൂർത്തീകരണത്തിലേക്ക്. വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ നടന്ന നിരന്തര അവലോക യോഗങ്ങളാണ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ…

കേരളത്തിലെ ക്യാമ്പസുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്യപ്രാപ്തി എത്താന്‍ കരിയര്‍ ഗൈഡന്‍സ് ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വിവിധ കോഴ്സുകളെ പറ്റിയുള്ള അവബോധം…

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളില്‍ അതിശക്തമായ കടല്‍ക്ഷോഭവും അപകടസാധ്യതയും നിലനില്‍ക്കുന്നതിനാല്‍ നെയ്യാറ്റിന്‍കര താലൂക്കിന്റെ തീരദേശപ്രദേശങ്ങളിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളായ പൂവാര്‍-പൊഴിക്കര കടല്‍ത്തീരം, മുല്ലൂര്‍ കടല്‍ത്തീരം, ആഴിമല ശിവക്ഷേത്രം-ചൊവ്വര കടല്‍ത്തീരം, മുല്ലൂര്‍ തോട്ടം ശ്രീ.നാഗര്‍ ഭഗവതി ക്ഷേത്രം-കരിക്കത്തി…

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍…

സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല കെ.വി.എം. എന്‍ജിനീയറിംഗ് കോളജില്‍ ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി…

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജ്ജരംഗത്തെ നേട്ടങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവിഷ്യ - പവര്‍@2047 വൈദ്യുത മഹോത്സവം ഇന്നും നാളെയുമായി ജില്ലയില്‍ നടക്കും. നാളെ (ചൊവ്വ)…

ജനങ്ങളുടെ മനസും ഭൂപ്രദേശത്തിന്റെ ഭൗതിക സാഹചര്യങ്ങളും അറിഞ്ഞ് പദ്ധതി കൃത്യമായി വിഭാവനം ചെയ്യാനാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍…

പാട്ടക്കുടിശിക കൃത്യമായി അടയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിവിധ തരം പാട്ട കരാറുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഏതെങ്കിലും തരത്തിലുള്ള…

വര്‍ഷങ്ങളായി വാടക വീട്ടില്‍ അന്തിയുറങ്ങിയ 10 കുടുംബങ്ങള്‍ക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ കരുതലില്‍ വീടെന്ന സ്വപ്നം സ്വന്തമാകുന്നു. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആറു വിധവകള്‍ ഉള്‍പ്പടെ 10 പേര്‍ക്കാണ്…

ജില്ലയില്‍ ലോക മുങ്ങിമരണ നിവാരണ ദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിച്ചു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ…