കാർബൺ രഹിത കൃഷിയിടം എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കോൾപാടങ്ങളിൽ ഉപയോഗിക്കുന്ന കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സേവ്യർ ചിറ്റിലപ്പള്ളി എം എൽ എയുടെ അധ്യക്ഷതയിൽ അടാട്ട് ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ…

ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ്-കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കേരളാധീശ്വരപുരം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ്…

തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം- 'തിളക്കം 2022' നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍…

രണ്ട് ദിവസത്തിനുള്ളില്‍ മൂന്നാംഘട്ട നടപടികള്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്റെ 300 ഓളം പന്നികളെ തിങ്കളാഴ്ച ദയാവധത്തിന് വിധേയമാക്കി. 360 പന്നികളാണ് ഈ ഫാമിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഈ ഫാമിലെ ദയാവധ…

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ജില്ലയില്‍ ആഗസ്റ്റ് 1 മുതല്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഖര-മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി യോഗത്തിലാണ്…

വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വ്യാപിപ്പിച്ചു ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പുരോഗതി നിരക്ക് കൈവരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ…

അഞ്ച് വയസ് പൂര്‍ത്തിയാവാത്തതും ജനന സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ എല്ലാ കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനായി തൊടുപുഴ നഗരസഭയില്‍ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. മുനിസിപ്പല്‍ ഓഫീസിന് താഴെയുള്ള സി.ഡി.എസ് ഹാളിലാണ് ക്യാമ്പ്. രാവിലെ 10 മുതല്‍…

ജില്ലാ കളക്ടര്‍ എ. ഗീത നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. കുട്ടികളുടെ പഠന, പാഠ്യേതര കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ വിവിധ…

ജില്ലയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിനേഷന്‍ നൽകുന്ന നടപടികൾ ഊര്‍ജ്ജിതമാക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിന്‍ എടുത്ത്…

ഏറെ പ്രതിസന്ധിയിലായിരുന്ന പീരുമേട് താലൂക്ക് ആശുപത്രിയിലെ വികസനപ്രവർത്തികൾ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൂർത്തീകരണത്തിലേക്ക്. വാഴൂർ സോമൻ എംഎൽഎയുടെയും ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻെറയും നേതൃത്വത്തിൽ നടന്ന നിരന്തര അവലോക യോഗങ്ങളാണ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ…