പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ മാളികമുക്ക് സപ്ലൈകോ മാവേലി സ്റ്റോറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും.ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ.എ.എം. ആരിഫ്…

സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവത്തിന്‍റെ ജില്ലയിലെ രണ്ടാം ഘട്ട പരിപാടി കായംകുളം കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ടി.പി.സി ജനറല്‍…

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയ സംഭവത്തില്‍ സംസ്ഥാന യുവജന കമ്മിഷന്റെ ഇടപെടല്‍. പത്തനംതിട്ട സ്വദേശിയായ യുവാവില്‍ നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില്‍ പഴുതടച്ചുള്ള അന്വേഷണത്തിന് സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍…

കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് സുഗമമായി മുന്നോട്ടു പോകുന്നതിന് സമഗ്ര മാറ്റം അനിവാര്യമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കയര്‍ സഹകരണ സംഘങ്ങള്‍ക്കുള്ള പദ്ധതി വിഹിതത്തിന്‍റെയും മറ്റ് ധനസഹായങ്ങളുടെയും വിതരണോദ്ഘാടനം ആലപ്പുഴ കയര്‍…

അളഗപ്പ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ. ആരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ്…

ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോളിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഹരിത വി…

ആലപ്പുഴ ജില്ലയുടെ 54-ാമത്തെ കളക്ടറായി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ചുതമലയേറ്റു. രാവിലെ 11.20ന് എത്തിയ പുതിയ കളക്ടറെ എ.ഡി.എം എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ കളക്ടറും ഭാര്യയുമായ ഡോ.രേണു രാജില്‍ നിന്നാണ്…

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നവീന ആശയമായ 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രോഡക്ട്' പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ സ്റ്റാള്‍ ചാലക്കുടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ലോജു…

കുംടുംബശ്രീ ഉൽപന്ന വിപണന മേളയായ 'കർക്കിടക ഫെസ്റ്റിന്' കൊടകരയിൽ തുടക്കം. സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർ പ്രണർഷിപ്പ് പ്രോഗ്രാം സേവിക ബിസിനസ് കൺസൾട്ടൻസിയുടെ നേതൃത്വത്തിലാണ് കർക്കിടക ഫെസ്റ്റ് നടത്തുന്നത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയുടെ…

മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ദേവസ്വം പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്തെ പകുതിയോളം വരുന്ന ജനതയ്ക്ക് സ്വന്തം പേര് എഴുതാൻ അറിയാത്ത കാലഘട്ടത്തിലാണ് കേരളം സമ്പൂർണ…