ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലൈ 21 ന് വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02-കുംഭപ്പാറ എന്നീ വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ഉപതെരഞ്ഞെടുപ്പ് വാര്‍ഡുകളില്‍ ജൂലൈ 19, വൈകിട്ട് 6 മണി മുതല്‍ വോട്ടെണ്ണല്‍ ദിനമായ ജൂലൈ 22 വരെ മദ്യഷാപ്പുകളും, ബിവറേജസ് മദ്യ വില്പന ശാലകളും അടച്ചിട്ട് ഡ്രൈഡേ ആചരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കി.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടി ഉൾപ്പെടെ ) വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കേരള ഗവര്‍മെന്റ് ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടൂവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും…

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക്, ബൈസൺവാലി - ചിന്നക്കനാൽ പഞ്ചായത്തുകളിലെ* പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ *ഈ പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ, CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ…

ഭക്ഷ്യ ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി കര്‍ശന പരിശോധന നടത്താന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് അധ്യക്ഷത വഹിച്ചു. മായം ചേര്‍ത്ത…

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള (യല്ലോ അലര്‍ട്ട്) മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലും കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത്…

കുട്ടികള്‍ക്ക് മാലിന്യ സംസ്‌കരണ വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കൃഷ്ണപുരം എച്ച്.എച്ച്.വൈ.എസ്. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പഠന ക്യാമ്പും എക്‌സിബിഷനും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്‍റെയും ഹരിത…

ആധുനിക വാതക ശ്മശാന പദ്ധതിയും നോളജ് വില്ലേജ് പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ശോഭാ മാത്യു സംസാരിക്കുന്നു: വാതക ശ്മശാന പദ്ധതി എഴുമറ്റൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ…

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും, ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന്…