വനിതകളുടെ ഉന്നമനവും സമഗ്ര പുരോഗതിയും ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് വഴി 2021-22 സാമ്പത്തിക വർഷത്തിൽ തൃശ്ശൂർ ജില്ലയിൽ ചെലവിട്ടത് 34.84 ലക്ഷം രൂപ. അഞ്ച് പദ്ധതികളിലായാണ് ഈ തുക ചെലവഴിച്ചത്. വിധവകൾക്ക്…
ആലപ്പുഴ: വായനാപക്ഷാചരണത്തിന്‍റെ ഭാഗമായി തുല്യതാ പഠിതാക്കള്‍ക്കായി സാക്ഷരതാ മിഷന്‍ നടത്തിയ ജില്ലാതല രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതാരചനയില്‍ ചേര്‍ത്തല ജി.ജി.എച്ച്.എസ്…
കോട്ടയം: വലവൂർ സർക്കാർ യു.പി. സ്‌കൂളിൽ പാലാ സെന്റ് തോമസ് കോളജ് ഉന്നത് ഭാരത് അഭിയാൻ സെല്ലും കരൂർ ഗ്രാമപ്പഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഔഷധോദ്യാനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു.…
പീരുമേട് സബ് ട്രഷറി പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 16 ന് ധനകാര്യ വകുപ്പു മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വ്വഹിക്കും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പീരുമേട് സബ് ട്രഷറിയ്ക്ക് സ്വന്തം കെട്ടിടം…
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ഇന്‍ഷുറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം 16, രാവിലെ 11:30ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാലന്‍ നിര്‍വഹിക്കും. കട്ടപ്പന സഹകരണ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍…
സംസ്ഥാനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജലശക്തി അഭിയാന്‍ ക്യാച്ച് ദ റെയ്ന്‍ 2022 ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലകളിലെ വിവിധ ജലസംരക്ഷണ വിതരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ നേരിട്ട് വിലയിരുത്തി.…
കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും നിലവിൽ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്സിൽ നിന്നും ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും.…
പാമ്പ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാലും നിലവിൽ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്സിൽ നിന്നും ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ…
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും ഒരു…
ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02- കുംഭപ്പാറ എന്നീ രണ്ട് വാര്‍ഡുകളില്‍ ജൂലൈ 21 ന് നടക്കുവാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്…