ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍ നെല്ലറകളാക്കി കര്‍ഷകര്‍…

ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള സംസാരിക്കുന്നു: പി ടു പി…

സംസ്ഥാനത്ത് വാനരവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു. പൊതു ജനങ്ങള്‍ ആരോഗ്യ വകപ്പിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ഡി.എം.ഒ.അഭ്യര്‍ത്ഥിച്ചു.…

വികസന പദ്ധതികള്‍ നടപ്പാക്കുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും അവരുടെ കീഴില്‍ വരുന്ന തദ്ദേശഭരണസ്ഥാപനതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുമായി ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ പ്ലാന്‍സ്പേസ് സോഫ്റ്റ്‌വെയര്‍ പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ്…

  ജില്ലയിലെ ഭക്ഷ്യശാലകളിലെ എണ്ണയുടെ പുന:രുപയോഗം തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഉപയോഗിച്ച എണ്ണ ബയോ ഇന്ധനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടല്‍ ഉടമകള്‍ക്ക് നിശ്ചിത തുക നല്‍കിയായിരിക്കും…

അടിയന്തിര സാഹചര്യമുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നതിന് എഡിഎം ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ ഒഴിപ്പിക്കുന്നതിന് പോലീസിന്റെ സഹായം തേടും.…

ജില്ലാതല കാന്‍സര്‍ രജിസ്റ്റര്‍ ഉടന്‍ തയാറാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കാന്‍സര്‍ സെന്റര്‍ യോഗത്തില്‍ അധ്യക്ഷത…

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണം തൃശൂര്‍ ജില്ലയ്ക്ക്. സംസ്ഥാന തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്കിനും കോര്‍പറേഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം തൃശൂര്‍ കോര്‍പറേഷനും ലഭിച്ചു. ജില്ലാതല ഗ്രാമപഞ്ചായത്ത്…

കേരളത്തിൽ വ്യവസായം ആരംഭിക്കാനും വ്യവസായ സ്ഥാപനങ്ങൾ നടത്താനും നിയമങ്ങളുടെ നൂലാമാലകൾ അനുവദിക്കുന്നില്ല എന്ന പതിവ് പ്രചാരണങ്ങളെ കാറ്റിൽപറത്തി സാധാരണക്കാർക്കും സംരംഭകരാകാനുള്ള അവസരങ്ങൾ ഒരുക്കുകയാണ് ജില്ലാ വ്യവസായവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രവും ജില്ലാ ലീഗൽ…

  മണിയൻ കിണർ പട്ടികവർഗ കോളനിയിൽ വനഭൂമി പട്ടയം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ശേഖരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ നേരിട്ടെത്തി. റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നിർദേശ പ്രകാരം…