മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ മുൻകരുതലുകൾ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ചുമല വില്ലേജ്…

പെണ്‍കുട്ടികളില്‍ സ്വയം സുരക്ഷയും ആത്മവിശ്വാസവും വളര്‍ത്തുവാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കുവാനായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതിനും ആത്മവിശ്വാസം വളര്‍ത്തുന്നതിനായുമാണ് ധീര…

ജില്ലാതല ആരോഗ്യമേളയുടെ പ്രചാരണാര്‍ത്ഥം നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രത്യേക സ്‌ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍…

സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ആരംഭിച്ചിട്ടുള്ള ഹെല്‍ത്ത് ആന്റ് വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികം പ്രമാണിച്ച് എല്ലാ റവന്യൂ ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നു. ആരോഗ്യമേളയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ 10.30ന് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.ആര്‍…

മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പരാതികളിലും, തീര്‍പ്പാക്കാത്ത അപേക്ഷകളിലും ഗതാഗത വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിച്ച് പരാതി പരിഹാരം നടത്തുന്നതിന് ആഗസ്റ്റ് 11 ന് കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ വാഹനീയം പരാതി പരിഹാര അദാലത്ത്…

പത്തനംതിട്ട ജില്ലയിലെ  തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് നിരവധി പുരസ്‌കാര മികവിലൂടേയും, വികസന പദ്ധതികളിലൂടേയും ജില്ലയില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ്. ഖര മാലിന്യ സംസ്‌ക്കരണത്തില്‍ ജില്ലയില്‍ മാതൃകാപരമായി നേട്ടമാണ് ഗ്രാമപഞ്ചായത്ത് കൈവരിച്ചത്. ആയതിന്റെ ഭാഗമായി 2021…

20 തദ്ദേശസ്ഥാപനങ്ങളിലായി 181 സെന്റില്‍ 755 തൈകള്‍ നട്ടു കേരളത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ജില്ലയില്‍ ഒരുക്കിയത് 20 പച്ചത്തുരുത്തുകള്‍. 17 തദ്ദേശസ്വയംഭരണ…

മൃതദേഹം ഉചിതമായി സംസ്കരിക്കുന്നതിനും ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ തൊട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ വാതക ശ്മശാന പദ്ധതി നടപ്പാക്കാന്‍ തീരുമാനം. വാതക ശ്മശാനം വരുന്നതോടെ ചിതയൊരുക്കി ദഹിപ്പിക്കുന്നതില്‍ നേരിടുന്ന പല പ്രയാസങ്ങളും…

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും തൊഴിലുറപ്പ് പദ്ധതിയിലെ പ്രവര്‍ത്തന മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടി മുന്നേറുകയാണ് നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം പഞ്ചായത്തിലെ 500 തൊഴിലുറപ്പ് തൊഴിലാളികളില്‍ 305 പേര്‍ക്ക് 100 ദിവസം തൊഴില്‍…

ആധുനിക ശ്മശാനം നിര്‍മിക്കുന്നതും കുട്ടികള്‍ക്ക് ബാസ്‌ക്കറ്റ് ബോള്‍ പരിശീലനം നല്‍കുന്നതും തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതികളാണ്. പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ആധുനിക ശ്മശാനത്തിന്റെ അഭാവം. ഇതിനു പരിഹാരമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ…