ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഈ മാസം 18 മുതല്‍ 23 വരെയാണ് പരിശീലനം. രണ്ട് ഡോസ്…
പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കോസ് വേ മുങ്ങി ഒറ്റപ്പെട്ടുപോയ കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍. പട്ടികവര്‍ഗവകുപ്പിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം അടിയന്തിരമായി എത്തിക്കണമെന്നും ഭക്ഷ്യ ധാന്യം ഉറപ്പ്…
ടൂറിസം ഭൂപടത്തിലെ പ്രധാന ഇടമെന്ന നിലയ്ക്ക് കുമളിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. കുമളി ഗ്രാമപഞ്ചായത്തിലെ ഇ എം എസ് വെര്‍ച്വല്‍ ട്രെയിനിങ് ആന്‍ഡ്…
പറക്കോട് ബ്ലോക്ക് ആരോഗ്യമേളയുടെയും ഏകാരോഗ്യമേളയുടെയും ബ്ലോക്ക് തല ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള നിര്‍വഹിച്ചു. ആരോഗ്യ രംഗത്ത് കേരളം വലിയ മാതൃകയാണെന്നും സമയബന്ധിതമായ ഇടപെടലുകള്‍ കൊണ്ടാണ് കേരളം രോഗത്തെ…
സെന്റർ ഫോർ പ്രൈസ് റിസേർച്ചിൽ കരാർ അടിസ്ഥാനത്തിൽ റിസേർച്ച് ഓഫിസർ (1), റിസേർച്ച് അസിസ്റ്റന്റ് (1), ഡാറ്റ എൻട്രി ഓപ്പറേറ്റർ (14) എന്നീ തസ്തികകളിൽ നിയമനത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.…
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ ബ്ലോക്ക് തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി. ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക് തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. വിവിധ…
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2022 ലെ തിരുവോണം ബമ്പര്‍ (ബിആര്‍87) ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശന ചടങ്ങ് ജൂലൈ 18, രാവിലെ 11.00 ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ തൊടുപുഴ മുന്‍സിപ്പല്‍…
ദേശീയ വായന മാസാചരണത്തിന്റെ ജില്ലാ സമാപനവും മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണവും ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂളില്‍ നിര്‍വ്വഹിച്ചു. വിശാലമായ നല്ല ചിന്തകള്‍ക്ക് വായന കൂടിയേ മതിയാകുവെന്ന് ജില്ലാ കളക്ടര്‍…
ജില്ലയില്‍ അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിയിരുന്ന റോഡ് സേഫ്റ്റി ബോധവല്‍ക്കരണ ക്ലാസ്സ് പുനഃരാരംഭിക്കുവാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. അതിനാല്‍ ജില്ലയിലെ ഓഫീസുകളിലും ജൂലൈ 18 മുതല്‍ ആഴ്ചയില്‍ അനുയോജ്യമായ…
ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറിയില്‍ മികച്ച നോട്ടം കൈവരിച്ച വില്ലേജ് ഓഫീസുകള്‍ക്ക് ജില്ലാ കളക്ടര്‍ എ. ഗീത ഉപഹാരം നല്‍കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കണിയാമ്പറ്റ, എടവക,…