ജില്ലാ സൈനീക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേന പതാക ദിനം ആചരിച്ചു. എ.ഡി.എമ്മിന്റെ ചേംബറില്‍ എ.ഡി.എം എന്‍.എം മെഹറലി എന്‍.സി.സി കേഡറ്റില്‍ നിന്നും പതാക സ്വീകരിച്ചു പതാക വിതരണം ഉദ്ഘാടനം ചെയ്തു. സായുധസേന…

ജില്ലയിലെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണത്തിലൂടെ മലപ്പുറം ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ പറഞ്ഞു. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന…

പത്തനംതിട്ട ജില്ലയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് - റേഷന്‍ കടയുടെ സസ്പെന്‍ഷന്‍ ഫയലുകളുടെ ജില്ലാതല അദാലത്തില്‍ 29 അപേക്ഷകളാണ് പരിശോധിച്ചത്. ഇതില്‍ ഒന്‍പത് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിച്ചു പുതിയ ലൈസന്‍സ് അനുവദിച്ചു. പത്ത് പരാതികള്‍ക്ക്…

നമുക്ക് വേണ്ടിയും നമ്മുടെ നാടിനുവേണ്ടിയും ത്യാഗം സഹിച്ച എല്ലാ ധീരജവാന്‍മാര്‍ക്കും ജീവന്‍ വെടിഞ്ഞവരുടെ കുടുംബാഗംങ്ങള്‍ക്കും താങ്ങായും പിന്തുണയായും നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍…

ശബരിമല തീര്‍ത്ഥാടകര്‍ക്കായി പെരുനാട്-മഠത്തുംമൂഴിയില്‍  സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുവാനുള്ള നടപടി ലളിതവും സുതാര്യവുമാക്കിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍ അനില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍…

ഷൊര്‍ണൂര്‍ ഐ.പി.ടി ആന്‍ഡ് ജി.പി.ടി.സി.യില്‍ ഡി വോക് കോഴ്‌സുമായി ബന്ധപ്പെട്ട് കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ഡിസംബര്‍ 10 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍,…

കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കല്‍പ്പാത്തി പഴയ പാലത്തിന്റെ കൈവരി മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയായി ഡിസംബര്‍ 10 മുതല്‍ 24 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ മുണ്ടൂര്‍…

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം തൃത്താല ബ്ലോക്കില്‍ ആരംഭിക്കുന്ന സംരംഭ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. തൃത്താല ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബശ്രീ…

ആലപ്പുഴ: പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിന് കൂട്ടായ പരിശ്രമം വേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഭാരതീയ പ്രകൃതി കൃഷി പദ്ധതിപ്രകാരം രൂപീകരിച്ച ചേർത്തല ക്ലസ്റ്ററിന്‍റെ കാർഷികമേള തിരുവിഴേശ്വൻ ജെ.എൽ.ജി ഗ്രൂപ്പിന്‍റെ…

വിട്ടുപോയ ഓഫീസുകള്‍ ഉള്‍പ്പെടുത്തണം 'എന്റെ ജില്ല' മൊബൈല്‍ ആപ്പില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ വിവരശേഖരണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയതാണ് 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്.…