നെഹ്റു യുവകേന്ദ്ര റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 'ദേശ ഭക്തിയും രാഷ്ട്ര നിര്‍മാണവും' എന്ന പ്രമേയത്തില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുമായി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും…

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ താഴെ പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് രണ്ട് ഒഴിവ്. യോഗ്യത ഫാര്‍മസി ഡിപ്ലോമ/ബി.ഫാം/ഫാം ഡി,…

· സമ്പൂര്‍ണ്ണ ഇ-ഓഫീസ് സംവിധാനം · രാജ്യത്ത് ആദ്യ ജില്ലയായി വയനാട് വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ ആസ്ഥാന ഓഫീസായ കളക്‌ട്രേറ്റ് വരെയുളള റവന്യൂ ഓഫീസുകളിലെ ഫയല്‍ നീക്കം സമ്പൂര്‍ണ്ണമായി ഇ-ഓഫീസ് സംവിധാനം വഴിയായി.…

തിരുവനന്തപുരം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തന്‍കോട്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്ക്കോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നംചുണ്ട് എന്നീ വാര്‍ഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും…

ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 4.98 ശതമാനമാണ്. 255 പേര്‍ രോഗമുക്തരായി. നിലവില്‍…

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 04) 233 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,334…

കോവിഡ് മൂലം മാതാപിതാക്കള്‍ രണ്ടുപേരും അല്ലെങ്കില്‍ നിലവിലെ രക്ഷിതാവ് മരണപ്പെട്ട അനാഥരായ കുട്ടികള്‍ക്ക് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിന് ഡിസംബര്‍ എട്ടിന് രാവിലെ 11 ന് മലമ്പുഴ കല്ലേപ്പുള്ളിയിലെ ഐസിഡിഎസ്…

ഡിസംബര്‍ 31 നകം അതിദരിദ്രരെ കണ്ടെത്തും അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ ഭാഗമായി പ്രാഥമിക പട്ടിക തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ അഞ്ച്) വൈകിട്ട് മൂന്നിന് ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ നാലാം…

** മാലിന്യ സംസ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍ക്ക് ഹരിത കേരളം മിഷന്‍ ഗ്രേഡിംഗ് നല്‍കി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി ഹരിത കേരളം മിഷന്‍ പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ…

ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സൈലേജ്, ഫോഡര്‍ മാര്‍ക്കറ്റിങ് എന്നീ വിഷയങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 9, 10 തീയതികളില്‍ വലിയതുറ സ്റ്റേറ്റ് ഫോഡര്‍ ഫാമിലെ തീറ്റപ്പുല്‍കൃഷി വികസന പരിശീലന കേന്ദ്രത്തിലാണു…