കോട്ടയം: ജില്ലയിൽ പ്രവർത്തിക്കുന്ന ഉൾനാടൻ മത്സ്യ ബന്ധന യാനങ്ങൾ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് മത്സ്യഭവനുകൾ വഴി സെപ്റ്റംബർ 15നകം രജിസ്റ്റർ ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ മത്സ്യഭവനുകളിലും 0481 2566823…
പാലക്കാട്: അട്ടപ്പാടി നൈനാംപടി സാമൂഹിക പഠന കേന്ദ്രത്തിലെ ഒന്ന് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന 20 ഓളം വിദ്യാര്‍ഥികള്‍ക്ക് അഗളി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഫയല്‍ കവര്‍ നിര്‍മ്മാണ പരിശീലനം നല്‍കി. പഠനത്തോടൊപ്പം പാഠ്യേതര വിഷയത്തില്‍…
ആലപ്പുഴ: സംസ്ഥാനത്ത് നിപ്പ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭയം വേണ്ടെന്നും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് സുരക്ഷിതരാകാമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് മനുഷ്യശരീരത്തില്‍…
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യവകുപ്പിനു കീഴിലുള്ള മൂന്നാമത്തെ എം.ആര്‍.ഐ സ്‌കാനിംഗ് സംവിധാനം ജില്ലാ ആശുപത്രിയില്‍ നാളെ ( സെപ്റ്റംബര്‍ 8) പ്രവര്‍ത്തനമാരംഭിക്കും. സ്‌കാനിംഗ് യൂണിറ്റ് ആരോഗ്യവകുപ്പ്…
കോട്ടയം: ജില്ലയില്‍ 1814 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ എട്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര്‍ രോഗബാധിതരായി. പുതിയതായി 12776…
പാലക്കാട്: ജില്ലയില്‍ രണ്ട് ഡോസുകളും ഒന്നാം ഡോസ് മാത്രവുമായി ആകെ 20,08,227 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. 4,97,968 പേര്‍ രണ്ട് ഡോസുകളും 15,10,259 പേര്‍ ഒന്നാം ഡോസും സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
പാലക്കാട്: ജില്ലയില്‍ മോഷണം പ്രതിരോധിക്കാന്‍ നൈറ്റ് പട്രോളിംഗും പരിശോധനകളും ഊര്‍ജിതമാക്കിയതായി പാലക്കാട് ഡി.വൈ.എസ്.പി പി. ശശികുമാര്‍ അറിയിച്ചു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കുറച്ചു ദിവസത്തേക്ക് വീടുകള്‍ പൂട്ടി പോകുമ്പോള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയല്‍ക്കാരെയും…
കോട്ടയം: മൃഗപരിപാലനത്തിൽ ഏർപ്പെട്ടിട്ടുള്ള കർഷകർ നിപ്പ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മൃഗ സംരക്ഷണ വകുപ്പ്. കർഷകർ ഫാമുകളിൽ പ്രവേശിക്കുന്നതിന് മുൻപ് അണുനാശിനി കലർത്തിയ വെള്ളത്തിൽ കാൽ പാദങ്ങൾ കഴുകണം. വളർത്തുമൃഗങ്ങളുമായി ഇടപഴകുന്നതിന് മുൻപും…
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എക്‌സൈസ് ഡിവിഷന് കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളിലും വാഹനങ്ങളിലും ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം സ്ഥാപിച്ചതിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 രാവിലെ 11ന് എക്‌സൈസ് തദ്ദേശ…
ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ…