സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 'കേരളത്തില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി 'എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഗൂഗിള്‍ മീറ്റില്‍ സംഘടിപ്പിക്കുന്ന പരിപാടി നാളെ രാവിലെ 11മണിക്ക് കട്ടപ്പന ബ്ലോക്ക്…
ഇടുക്കി ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്,അരുവിക്കുഴി, രാമക്കല്‍മേട്,ആമപ്പാറ വിനോദ സഞ്ചാര കേന്ദ്രം ഇരിക്കുന്ന പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുതിനാല്‍ സെപ്റ്റംബര്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കുതല്ലയെന്ന് ഡിറ്റിപിസി സെക്രട്ടറി ഗിരീഷ് പിഎസ് അറിയിച്ചു
രോഗമുക്തി 3319, ടി.പി.ആര്‍ : 18.67% ജില്ലയില്‍ ഇന്ന് 2669 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 28 പേരുടെ ഉറവിടം വ്യക്തമല്ല.…
മലപ്പുറം: ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ ഏഴ്) 2,952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.76 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.…
1996 പേർക്ക് രോഗമുക്തി പാലക്കാട്: ജില്ലയില്‍ ഇന്ന് (സെപ്തംബർ 7) 2332 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1486 പേര്‍, ഉറവിടം അറിയാതെ രോഗം…
കൊല്ലം: കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ശക്തിപകര്‍ന്ന് അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിച്ച് പുനലൂര്‍ നഗരസഭ. വാര്‍ഡ് അംഗങ്ങള്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ - അയല്‍ക്കൂട്ടസമിതി അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സംവിധാനം. മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും…
പാലക്കാട്: എ.എ.വൈ (അന്ത്യേദയ/ അന്നയോജന) -മഞ്ഞ, പി.എച്ച്.എച്ച് (മുന്‍ഗണന)- പിങ്ക് റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെയ്ക്കുന്നവര്‍ക്കെതിരേ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 15 വരെ 9495998223 എന്ന നമ്പറില്‍ (24 മണിക്കൂര്‍ പ്രവര്‍ത്തിക്കും) വിളിച്ച് പരാതി…
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ സെപ്റ്റംബർ ആറിന് പോലീസ് നടത്തിയ പരിശോധനയില്‍ 16 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനിൽകുമാർ അറിയിച്ചു. ഇത്രയും കേസുകളിലായി 20 പേരെ…
ആലപ്പുഴ: ശുചിത്വ- മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റേയും നേതൃത്വത്തില്‍ സംസ്ഥാനത്തിന് വലിയ മുന്നേറ്റം കൈവരിക്കാനായെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഈ കുതിപ്പിന് കരുത്ത്…
പാലക്കാട്: ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന്റെയും ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക സാക്ഷരതാദിനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നാളെ (സെപ്റ്റംബര്‍ എട്ട്) രാവിലെ ഒമ്പതിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…