കൊച്ചി: തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ നിരക്കില്‍ 2022 മാര്‍ച്ച് വരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം.…
കൊച്ചി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ താല്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ ഒരു പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത:…
ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പ്രോസസിങ് വർക്കർ ഗ്രേഡ് ത്രീ ഗ്രൂപ്പ് സീ തസ്തികയിൽ ഓപ്പൺ നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം…
കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ വിഷയങ്ങളിൽ തിയറി / പ്രാക്ടിക്കൽ ക്ലാസ്സുകൾ എടുക്കുന്നതിന് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ഹോട്ടൽ മാനേജ്മെന്റ് ഡിഗ്രി/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.…
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിടെക് - സിവിൽ , മെക്കാനിക്കൽ , ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ബി എസ് സി ,…
എറണാകുളം: ഉന്നതവിദ്യാഭ്യാസ രംഗത്തെ സാമ്പ്രദായിക പരീക്ഷാ രീതികൾ, ചട്ടങ്ങൾ, നിയമങ്ങൾ എന്നിവ സമീപഭാവിയിൽ പരിഷ്ക്കരിക്കാൻ ആലോചിക്കുന്നതായും അതിന് അക്കാദമിക സമൂഹത്തിന്റെ പിന്തുണ ഉണ്ടാകണമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃക്കാക്കര മോഡൽ…
ജില്ലയിൽ ഒരാഴ്ചയ്ക്കുള്ളിൽ വാക്സിനേഷൻ ആദ്യ ഡോസ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജില്ലാ കലക്ടർ ബി.അബ്ദുൽ നാസർ അറിയിച്ചു. ഓൺലൈനായി ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ച് കൂടുതൽപേർക്ക് ലഭ്യമാക്കണം. രണ്ടാം…
അഷ്ടമുടി കായൽ സംരക്ഷണം ലക്ഷ്യമിട്ട് കൊല്ലം കോർപ്പറേഷൻ നടപ്പിലാക്കുന്ന കർമ്മപദ്ധതിയുടെ ഭാഗമായുള്ള ശിൽപശാലകൾ പുരോഗമിക്കുന്നു.തൃക്കടവൂർ കിളികൊല്ലൂർ സോണുകളിൽ നടന്ന ശില്പശാലകളുടെ ഉദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു. തൃക്കടവൂർ സോണൽ ഓഫീസിൽ നടന്ന ശില്പശാലയിൽ…
ജില്ലയിൽ ഇന്ന് 2548 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3490 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 2533 പേർക്കും 14 ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപ്പറേഷനിൽ 267…
ഇടുക്കി :ജില്ലയില്‍ 925 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.30% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 422 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 39 ആലക്കോട് 17…