അസെൻ്റ് നിക്ഷേപക സംഗമത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിജയപാതയില്‍ മുന്നേറുകയാണ് ആര്‍ട്ടിക് ബാത്ത് ഇന്ത്യ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ആ വിജയക്കുതിപ്പിനുള്ള അംഗീകാരം കൂടിയായി വ്യവസായ മന്ത്രി പി രാജീവില്‍ നിന്ന് ആര്‍ട്ടിക്…

ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനായി ജില്ലയില്‍…

- കോവിഡ് വാക്സിൻ ലഭിക്കാത്തവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം ആലപ്പുഴ: ചൊവ്വാഴ്ച ഒറ്റ ദിവസം ജില്ലയിൽ 55,000 പേർക്ക് കൊവിഡ് വാക്സിൻ നൽകി. ഇന്ന് (സെപ്റ്റംബർ 8) ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും…

എറണാകുളം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധികളിലും അയൽപക്ക സമിതികളുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു . ബുധനാഴ്ച അയൽപക്ക സമിതികളുടെ പ്രവർത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച 176 പേർക്കെതിരെ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന് 137 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം…

ജില്ലയിൽ ഇന്ന് 3194 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 2 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 3110 • ഉറവിടമറിയാത്തവർ- 78 • ആരോഗ്യ…

കൊച്ചി: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുടമകള്‍ ഇപ്പോഴും ജില്ലയില്‍ ഉളളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിക്കുളള വ്യക്തികള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ കാര്‍ഡ് സറണ്ടര്‍…

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശ്ശേരി ഒരുക്കുന്ന ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സില്‍ ചേരുവാന്‍ അവസരമൊരുങ്ങുന്നു. ഫിറ്റ്‌നസ് ട്രെയിനര്‍/ജിം ട്രെയിനര്‍/ഫിറ്റ്‌നസ് കോച്ച് തുടങ്ങിയ വിവിധ തൊഴിലവസരങ്ങളുള്ള കോഴ്‌സിന് കേന്ദ്ര…

കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരേയും ഭരണ സമിതി അംഗങ്ങളേയും 'സര്‍, മേഡം' എന്ന് വിളിക്കുന്നത് ഒഴിവാക്കുന്നതിന് ഭരണ സമിതി തീരുമാനിച്ചിട്ടുï്. 07.09.2021 ലെ ഭരണ സമിതി തീരുമാന പ്രകാരം ബ്ലോക്ക് പഞ്ചായത്തിð ലഭിക്കുന്ന…

കൊച്ചി: ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴില്‍ ഗവ:ഓള്‍ഡ് ഏജ് ഹോം എടവനക്കാട്, തേവര എന്നിവിടങ്ങളില്‍ നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതിക്കായി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക…