ഇടുക്കി: ലോ റേഞ്ചിലെ നിരത്തുകള്‍ കീഴടക്കിയ ഗജകേസരി കെ.എസ്.ആര്‍.ടി.സി വോള്‍വോ ലോ ഫ്ളോര്‍ ബസ് ഹൈറേഞ്ചിലെ രണ്ടാം മൈലില്‍ കൗതുക കാഴ്ചയാവുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ അടിമാലി -…

ആലപ്പുഴ: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 2021 സെപ്റ്റംബര്‍ 8 ന് ഉച്ച കഴിഞ്ഞ് രണ്ടിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിക്കും. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

സര്‍ക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് കേരളത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയെന്ന് തദ്ദേശ സ്വയംഭരണ - എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നൂറ് ദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തി…

തൃശൂര്‍ ജില്ലയുടെ വികസന രേഖ പ്രകാശനം ചെയ്ത് വ്യവസായ മന്ത്രി പി രാജീവ്. അടുത്ത അഞ്ച് വര്‍ഷം വ്യവസായ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എന്റര്‍പ്രൈസിംഗ് തൃശൂര്‍ എന്ന പേരില്‍ പ്രകാശനം ചെയ്തത്.കൂട്ടായ പ്രയത്‌നത്തിലൂടെ…

മൂന്ന് മീറ്റര്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച പഞ്ചായത്ത് അധികൃതരെ തിരുത്തി വ്യവസായമന്ത്രി പി രാജീവ്. തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ വ്യവസായമന്ത്രി രാജീവിന് മുമ്പാകെ പ്രശ്‌നം…

അയല്‍ക്കാരനുമായുള്ള വ്യക്തി തര്‍ക്കം സ്റ്റോപ്പ് മെമ്മോയില്‍ കലാശിച്ചതോടെയാണ് 'റോഷ്‌നി ഇന്‍ഡസ്ട്രീസ് ഉടമ രാജന്‍ കെ നായര്‍ വ്യവസായ മന്ത്രിയെ സമീപിച്ചത്. രാജന് നിരാശപ്പെടേണ്ടിവന്നില്ല. തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ രാജന്റെ…

വടക്കാഞ്ചേരിയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ബിജി പോളിമേഴ്‌സിന് പ്രവര്‍ത്തനസമയം നീട്ടി നല്‍കി. വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി നടത്തിയ മീറ്റ് ദി മിനിസ്റ്റര്‍…

സംരംഭകരുടെ പരാതികള്‍ പരിഹരിക്കാനായി ജില്ലയില്‍ സംഘടിപ്പിച്ച മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിക്ക് മികച്ച പ്രതികരണം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ലഭിച്ച 92 പരാതികളില്‍ 64 എണ്ണത്തിനും തീര്‍പ്പ്…

പരമ്പരാഗത വ്യവസായങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന വ്യവസായ മന്ത്രി പി.രാജീവിന്റെ ഉറപ്പില്‍ ശുഭപ്രതീക്ഷയുമായി വേലായുധന്‍. കോവിഡ് പ്രതിസന്ധി കാലത്തെ മറികടക്കാന്‍ സാമ്പത്തിക സഹായം തേടിയാണ് വേലായുധന്‍ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്തത്. പരാതി കേട്ട…

കാട്ടൂര്‍ സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് മീറ്റ് ദി മിനിസ്റ്ററില്‍ പരിഹാരം. 15ഓളം വ്യാവസായിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് വൈദ്യുതി ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാന്‍…