കാസർഗോഡ്: ശക്തമായ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ ഫലം കാണുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലയായി കാസര്‍കോട്്. പ്രതിദിനം ശരാശരി 5000ന് മുകളില്‍…

തിരുവനന്തപുരം: എ.എ.വൈ, പി.എച്ച്.എച്ച്. റേഷന്‍ കാര്‍ഡുകള്‍ ഇനിയും തിരിച്ചേല്‍പ്പിക്കാതെ അനര്‍ഹമായി റേഷന്‍ കാര്‍ഡ് കൈവശംവച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9495998223(24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന) എന്ന നമ്പറില്‍ നേരിട്ടോ ശബ്ദ സന്ദേശമായോ വാട്സ്ആപ്പ് സന്ദേശമായോ അറിയിക്കാമെന്നു ജില്ലാ…

യാത്രക്കിടയില്‍ 'വഴിയിട'ത്തില്‍ വിശ്രമിക്കാം; ടേക്ക് എ ബ്രേക്ക് ശുചിമുറി സമുച്ചയം ജില്ലാ തല ഉദ്ഘാടനം നടന്നു കാസർഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 'ടേക്ക് എ ബ്രേക്കില്‍' പൂര്‍ത്തിയായ…

കാസർഗോഡ്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തമുറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ 'ബി ദി വാറിയറിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്‍ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.…

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്ച (സെപ്തബർ 7) 1649 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1623 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ട് പേർക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

കണ്ണൂർ: നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. ഡപ്യൂട്ടി ഡിഎംഒ ഡോ എം പ്രീതയാണ് ജില്ലാ നോഡല്‍ ഓഫീസര്‍…

കണ്ണൂർ: ജില്ലയില്‍ ബുധനാഴ്ച (സപ്തംബര്‍ എട്ട്) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മുതലപെട്ടി സാംസ്‌കാരിക നിലയം ചൂരാല്‍, ഗവ. സെന്‍ട്രല്‍ യു പി സ്‌കൂള്‍ കടന്‍കുളങ്ങര,…

കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച 'ബി ദി വാരിയര്‍' ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ…

തൃശ്ശൂർ: വ്യവസായ രംഗത്തെ പ്രമുഖരുടെയും സംരംഭകരുടെയും പരാതികളും ആശങ്കകളും നേരിട്ട് കേള്‍ക്കുന്നതിനായി അവരുമായി കൂടിക്കാഴ്ച നടത്തി വ്യവസായ മന്ത്രി പി രാജീവ്. ജില്ലയിൽ വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി ജില്ലയിലെ…

തൃശ്ശൂർ: ജില്ലയിലെ എംഎൽഎമാരുമായി വ്യവസായ മന്ത്രി പി രാജീവ് കൂടിക്കാഴ്ച്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ കാർഷിക മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എം എൽ എമാർ മന്ത്രിയെ അറിയിച്ചു.വരവൂർ വ്യവസായ എസ്റ്റേറ്റ്…