-ടി.പി.ആര്‍. 14.85% ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച ( സെപ്റ്റംബര്‍ 07) 1435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1909 പേര്‍ രോഗമുക്തരായി. 14.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1406 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

കാസർഗോഡ്: പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മൃഗസംരക്ഷണ വിഭാഗത്തിലെ കാസര്‍കോട് കുള്ളന്റെ അഞ്ച് കാളകള്‍, ആറ് ആണ്‍കിടാക്കള്‍, 10 പെണ്‍കിടാക്കള്‍, കറവ ഷെഡിലുള്ള ഒരു പശു, രണ്ട് കിടാരി, ഒരു മുട്ടനാട് എന്നിവയെ…

കാസർഗോഡ്: എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, കൊമേഴ്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. സെപ്റ്റംബര്‍ 16, 17 തീയതികളില്‍ കൂടിക്കാഴ്ച നടക്കും. സെപ്റ്റംബര്‍…

കാസർഗോഡ്: പട്ടികജാതി വികസന വകുപ്പിന്റെ ചെറുവത്തൂര്‍, നീലേശ്വരം, ബേള ഐ.ടി.ഐ-കളിലെ എന്‍.സി.വി.ടി അംഗീകാരമുളള വിവിധ മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. www.scdd.kerala.gov.in ലൂടെ സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം. എ്‌സ്.സി പ്പെട്ടവര്‍ക്ക് 80…

കാസർഗോഡ്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ വയോഅമൃതം പദ്ധതിയില്‍ അറ്റന്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 17 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഐ.എസ്.എം. ജില്ലാ…

കാസർഗോഡ്: അനര്‍ഹമായി മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ വൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകളുടെ വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറാന്‍ അവസരം. കാര്‍ഡ് ഉടമയുടെ റേഷന്‍ കാര്‍ഡ് നമ്പര്‍/ കാര്‍ഡില്‍ ഉള്‍പ്പെട്ടയാളുടെ ഫോണ്‍ നമ്പര്‍/ വിലാസം എന്നിവയിലേതെങ്കിലും വിവരങ്ങള്‍…

കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാര്‍ഡില്‍ ഒഴിവുള്ള കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. 2021 ജനവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം.…

കാസര്‍കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ വയോഅമൃതം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ ഐ.എസ്.എം. ജില്ലാ മെഡിക്കല്‍ ഓഫീസില്‍…

കാസർഗോഡ്: ബിരിയാണി മണക്കുന്ന മുളിയാറിലെ നെല്‍പാടങ്ങള്‍ക്ക് പിന്നില്‍ പെണ്‍കരുത്തില്‍ അതിജീവനം തീര്‍ത്ത കഥ പറയാനുണ്ട്. കോവിഡ് കാലത്തിലെ ആകുലതകളെയെല്ലാം മറികടന്ന് വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിക്കുകയാണ് മുളിയാറിലെ ഈ സ്ത്രീകൂട്ടായ്മ. മുളിയാര്‍ പഞ്ചായത്ത് കുടുബംശ്രീ സി…

കാസർഗോഡ്: ചീമേനിയിലെ തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ബി.ടെക് എന്‍ .ആര്‍.ഐ ക്വാട്ടയില്‍ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ്് ഇലക്ട്രോണിക്‌സ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ് ടു…