കാസർഗോഡ്: കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍ദേശിച്ചു. ആറ് കോടി രൂപയുടെ പദ്ധതി പല കാരണങ്ങള്‍ പറഞ്ഞും നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കില്ല. കരാറുകാരുടെ അനാസ്ഥമൂലം പദ്ധതികളിലുണ്ടാകുന്ന…
കൊല്ലം: പട്ടികജാതി വികസന വകുപ്പിന്റെ പരിധിയിലുള്ള വെട്ടിക്കവല പാലമുക്കിലെ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍. സി. വി. റ്റി. അംഗീകാരം ഉള്ള കാര്‍പെന്‍ഡര്‍ ട്രേഡിലേക്ക് (ഒരു വര്‍ഷം) പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.…
കൊല്ലം: ജില്ലയില്‍ 'ഡ്രൈവ് ത്രൂ' വാക്‌സിനേഷനും 'ബി ദ വാരിയര്‍' ക്യാമ്പയിനും തുടക്കമായി. യാത്രക്കാര്‍ക്ക് വാഹനങ്ങളിലെത്തി വാകസിന്‍ നല്‍കുന്ന പരിപാടി ആശ്രാമം മൈതാനത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന…
പാലക്കാട്: പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് പട്ടികവര്‍ഗ യുവതീ- യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 2021 ജനുവരിയില്‍ 18 വയസ്സ് പൂര്‍ത്തിയാവണം. 35 വയസ് കവിയരുത്. ബിരുദധാരികള്‍ക്ക് അഞ്ച്…
കൊല്ലം: കുടുംബജീവിതത്തിന്റെ ഭദ്രതയിലേക്ക് ആനയിച്ച 'മകളെ' കാണാന്‍ പിതൃസഹജവാത്സല്യത്തിന്റെ കരുതലുമായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ഒരാഴ്ച മുമ്പ് ഇഞ്ചവിളയിലെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലായിരുന്ന ഷക്കീലയുടെ വിവാഹത്തിന് കാര്‍മികത്വം വഹിച്ച കലക്ടര്‍ വെള്ളിമണിലെ…
പാലക്കാട്: വാതില്‍പ്പടി സേവനം പദ്ധതിയില്‍ വൊളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി ജോസഫ് അറിയിച്ചു. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്രം തുടങ്ങിയ കാരണങ്ങളാല്‍ അവശത…
കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാർഡിലെയും (കളരിപ്പടി) , മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലെയും(മാഞ്ഞൂർ സെൻട്രൽ) പുതുക്കിയ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയുടെ കരട്…
വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കനിവ് പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് രോഗികള്‍ക്കായി സജ്ജമാക്കിയ സെക്കണ്ടറി പാലീയേറ്റിവ് കെയര്‍ യൂണിറ്റ് ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക്…
കോട്ടയം: അറുപതിനായിരം ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തിയതോടെ കോട്ടയം ജില്ലയില്‍ നേരിട്ടിരുന്ന വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. 18 വയസിനു മുകളിലുള്ള ഒന്നര ലക്ഷത്തോളം പേര്‍ ജില്ലയില്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാനുണ്ടെന്നാണ്…
കോട്ടയം: മുൻഗണനാ റേഷൻ കാർഡ് അനര്‍ഹമായി ഉപയോഗിക്കുന്നവരെക്കുറിച്ച് വ്യക്തമായ അറിവു ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസില്‍ വിവരം നല്‍കാം. അനര്‍ഹര്‍ക്ക് എ.എ.വൈ(മഞ്ഞ), പി.എച്ച്.എച്ച്(പിങ്ക്) റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് സാവകാശം നല്‍കിയിരുന്നെങ്കിലും ഇനിയും…